എന്ത് നല്ലോര്‍ സഖി Song lyrics in Malayalam
എന്ത് നല്ലോര്‍ സഖി യേശു പാപ ദു:ഖം വഹിക്കും
എല്ലാമേശുവോട് ചെന്നു ചൊല്ലിടുമ്പോള്‍ താന്‍ കേള്‍ക്കും
നൊമ്പരമേറെ സഹിച്ചു സമാധാനങ്ങള്‍ നഷ്ടം
എല്ലാമേശുവോട് ചെന്നു ചൊല്ലിടായ്ക നിമിത്തം
കഷ്ടം ശോധനകളുണ്ടോ? എവ്വിധ ദു:ഖങ്ങളും,
ലേശവുമധൈര്യം വേണ്ട ചൊല്ലാമേശുവോട് എല്ലാം
ദു:ഖം സര്‍വ്വം വഹിക്കുന്ന, മിത്രം മറ്റാരുമുണ്ടോ?
ക്ഷീണമെല്ലാമറിയുന്ന യേശുവോട് ചൊല്ലിടാം
ഉണ്ടോ ഭാരം, ബലഹീനം? തുന്‍പങ്ങളും അസംഖ്യം?
രക്ഷകനല്ലോ സങ്കേതം, യേശുവോടറിയിക്ക
മിത്രങ്ങള്‍ നിന്ദിക്കുന്നുണ്ടോ? പോയ് ചൊല്ലേശുവോടെല്ലാം
ഉള്ളം കൈയിലീശന്‍ കാക്കും അങ്ങുണ്ടാശ്വാസമെല്ലാം
എന്റ് നല്ലോര്‍ സഖി Song lyrics in English
Enthu Nalloru Sakhi Yeshu Paapa Dukhham Vahikkum
Ellameshuvode Chennu Chollidumpol Thaan Kelkkum
Nombarameere Sahichu Samadhanangal Nashtam
Ellameshuvode Chennu Chollidaykka Nimitham
Kashtam Shodhanakalundo? Evvidha Dukhangalum,
Leshavumadhairyam Venda Chollameshuvode Ellam
Dukhham Sarvham Vahikkunna, Mithram Mattarumundo?
Ksheenamellamariyunna Yeshuvode Chollidam
Undo Bhaarama, Balahinam? Thunpangalum Asamkhyam?
Rakshakanallo Sanketham, Yeshuvodariyikka
Mithrangal Nindikkunnundo? Poi Cholleshuvode Ellam
Ullam Kaiyileeshan Kaakkum Angundaashwasa Ellam