എന്തോരന്‍പിതപ്പനേ Song lyrics in Malayalam
എന്തോരന്‍പിതപ്പനേ! ഈ പാപിമേല്‍
എന്തോരന്‍പിതപ്പനേ
അണ്ടര്‍കോനേ നീയി-ചണ്ഡാളദ്രോഹിയില്‍
കൊണ്ടോരന്‍പുപറ-യേണ്ടുന്നതെങ്ങനെ
(എന്തോ..)
അന്‍പോലും തമ്പുരാനേ-നിന്‍റെ മഹാ
അന്‍പുള്ളോരു മകനെ
ഇന്‍പം നിറഞ്ഞുള്ള-നിന്മടിയില്‍ നിന്നു
തുന്‍പം നിറഞ്ഞ പാരിങ്കലയച്ചതു
(എന്തോ..)
കണ്മണിയാം നിന്‍ മകന്‍ പൂങ്കാവിങ്കല്‍
മണ്ണില്‍ വീണിരന്നതും
പൊന്നിന്‍ തിരുമേനി-തന്നില്‍ നിന്നു ചോര
മണ്ണില്‍ വീണതും നിന്‍-കണ്ണെങ്ങനെ കണ്ടു
(എന്തോ..)
കരുണയറ്റ യൂദന്മാര്‍-നിന്മകന്‍റെ
തിരുമേനിയാകെ നാഥാ
കൊരടാവു കൊണ്ടടി-ച്ചുഴുത നിലമാക്കി
കുരിശിപ്പതിന്നായ്ക്കുരിശെടുപ്പിക്കുന്നു
(എന്തോ..)
ദാഹം വിശപ്പുകൊണ്ടും-തളര്‍ന്നുകൈ-
കാല്‍കള്‍ കുഴഞ്ഞീടുന്നു
ദേഹമഴലുന്നു-ദേഹിയുഴലുന്നു
സ്നേഹം പെരുകുന്നീ-പാതകനോടയ്യോ
(എന്തോ..)
ശത്രുക്കള്‍ മദ്ധ്യേകൂടെ-പോകുന്നിതാ
കുറ്റമറ്റ കുഞ്ഞാട്
കഷ്ടമെറുശലേം-പുത്രികള്‍ കണ്ടുമാ-
റത്തടിച്ചയ്യോ വാ-വിട്ടലറീടുന്നു
(എന്തോ..)
ഇപ്പുഴുവിനെയിത്ര-സ്നേഹിപ്പതി
നപ്പനേ എന്തുള്ളു ഞാന്‍!
ഇപ്പുണ്യത്തിന്നടി-യാനെന്തു ചെയ്യേണ്ടു?
അബ്ബാ പിതാവേ-മഹത്വം നിനക്കെന്നും
(എന്തോ..)
Enthoranpithappane Song lyrics in English
Enthoranpithappane! Ee Paapimeel
Enthoranpithappane
Andarkone Neeyi-Chandala Drohiyil
Kondoranpupara-yaendunathengane
(Entho..)
Anpolum Thampurane-Ninte Maha
Anpulloru Makane
Inpam Niranjulla-Ninmadil Ninnu
Thunpum Niranja Parinkalayachathu
(Entho..)
Kanmaniyaam Nin Makann Poonkaavinkal
Mannil Veenirannathum
Ponnin Thirumeni-Thannil Ninnu Chora
Mannil Veenathum Nin-Kanneengane Kandu
(Entho..)
Karunayatta Yoodanmar-Ninmakante
Thirumeniyake Naatha
Koradavu Kondadi-Chuzhutha Nilamaki
Kurishipathinnaykkurishedappikkunnu
(Entho..)
Daaham Vishappokundum-Thalaranukaika
Kaalkal Kuzhanjeedunnu
Dehamazhalunnu-Dehiyuzhalunnu
Sneham Perukunnu-Paathakanodayyo
(Entho..)
Shatrukkal Madhyekeede-Pokunnithaa
Kuttamatt Kunjaadu
Kashtamerushalem-Puthrikal Kanduma
Rathadichayya Vaa-Vittalareedunnu
(Entho..)
Ippuzhuviniyitra-Snehippathi
Nappane Enthullu Njaan!
Ippunyathinnadi-Yaanenth Cheyyenda?
Abba Pithaave-Mahathwam Ninakkennum
(Entho..)