Type Here to Get Search Results !

എന്തൊരു സ്നേഹം എന്തൊരു | Enthoru Sneham Enthoru Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്തൊരു സ്നേഹം എന്തൊരു Song lyrics in Malayalam


എന്തൊരു സ്നേഹം എന്തൊരു സ്നേഹം

എന്‍ താതനെന്നില്‍ കൃപ ചൊരിഞ്ഞു

എന്തു മനോഹരം എന്തു മനോഹരം

എന്‍ പേര്‍ക്കായ് തന്‍ മകനെ വെടിഞ്ഞു


ഹാ എത്ര ഭാഗ്യം ഹാ എത്ര മോദം

എന്‍ പാപമെല്ലാം പരിഹരിച്ചു

എന്തൊരു സ്നേഹം എന്തു മനോഹരം

എന്‍ താതനെന്നില്‍ കൃപ ചൊരിഞ്ഞു


ഗോല്‍ഗോഥായില്‍ കാല്‍വരി കുരിശില്‍

കാല്‍ കരങ്ങള്‍ രണ്ടും ആണികളാല്‍

തറയ്ക്കപ്പെട്ടൊരു ദൈവകുമാരന്‍

പറയ്ക്കപ്പെട്ടുംവണ്ണം തൂങ്ങുന്നിതാ

(ഹാ എത്ര ഭാഗ്യം..)


അലയുന്ന ജനത്തെ അരികോടു ചേര്‍പ്പാന്‍

ഉലകിതില്‍ മനുഷ്യനായ്‌ ഉടലെടുത്തു

പലവിധമാം വന്‍ വ്യഥകള്‍ സഹിച്ച്

അലറുന്നു യേശു മരക്കുരിശില്‍

(ഹാ എത്ര ഭാഗ്യം..)


അനുഗ്രഹമാരി അനവധി ചൊരിഞ്ഞു

അകതാരിലനുദിനം അവനിരിപ്പൂ

അവനിയിതിലെന്‍ ഉയിര്‍ പോവോളം

അനുഗമിക്കും എന്‍ യേശുവിനെ

(ഹാ എത്ര ഭാഗ്യം..)


Enthoru Sneham Enthoru Song lyrics in English


Enthoru Sneham Enthoru Sneham

En Thaathanennil Kripa Chorinju

Enthu Manoharam Enthu Manoharam

En Perkkaay Than Makane Vedinju


Haa Ethra Bhaagyam Haa Ethra Modham

En Paapamellam Pariharichu

Enthoru Sneham Enthu Manoharam

En Thaathanennil Kripa Chorinju


Golgothayil Kaalvari Kurishil

Kaal Karangal Randum Aanikalaal

Tharaykappedoru Daivakumaaran

Paraykappedumvannam Thoongunnithaa

(Haa Ethra Bhaagyam..)


Alayunna Janathe Arikodu Cherpaanu

Ulakithil Manushyanaayi Udaleththundu

Palavidhamaam Vann Vythakal Sahichu

Alarunnu Yeshu Marakkurishil

(Haa Ethra Bhaagyam..)


Anugrahamari Anavadhii Chorinju

Akathaarilanudinam Avanirippu

Avaniyithilenn Uyir Povaalum

Anugamikkum En Yeshuvine

(Haa Ethra Bhaagyam..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section