Type Here to Get Search Results !

എണ്ണി എണ്ണി സ്തുതിക്കുവാന്‍ | Enni Enni Sthuthikuvan Song Lyrics in Malayalam | Malayalam Christian Songs Lyrics

எண்ணി എണ്ണി സ്തുതിക്കുവാന്‍ Song Lyrics in Malayalam


എണ്ണി എണ്ണി സ്തുതിക്കുവാന്‍

എണ്ണമില്ലാത്ത കൃപകളിനാല്‍

ഇന്നയോളം തന്‍ ഭുജത്താല്‍

എന്നെ താങ്ങിയ നാമമേ (എണ്ണി എണ്ണി..)


ഉന്നം വെച്ച വൈരിയിന്‍

കണ്ണിന്‍ മുന്‍പില്‍ പതറാതെ (2)

കണ്‍ മണി പോല്‍ കാക്കും കരങ്ങളില്‍

നിന്നെ മൂടി മറച്ചില്ലേ (2) (എണ്ണി എണ്ണി..)


യോര്‍ദ്ദാന്‍ കലങ്ങി മറിയും

ജീവിത ഭാരങ്ങള്‍ (2)

ഏലിയാവിന്‍ പുതപ്പെവിടെ

നിന്റെ വിശ്വാസ ശോധനയില്‍ (2) (എണ്ണി എണ്ണി..)


നിനക്കെതിരായ് വരും

ആയുധം ഫലിക്കയില്ല (2)

നിന്റെ ഉടയവന്‍ നിന്നവകാശം

തന്റെ ദാസരിന്‍ നീതിയവന്‍ (2) (എണ്ണി എണ്ണി..)


Ennni Enni Sthuthikuvan Song Lyrics in English


Enni Enni Sthuthikuvan

Ennamillatha kripakaleenaal

Innaayolam than bhujathaal

Enne thangiya naamame (Enni Enni..)


Unnam vecha vairiyin

Kannin munpil patharathae (2)

Kan mani pol kaakkum karangalil

Ninne moodi marachhille (2) (Enni Enni..)


Yordan kalangi mariyum

Jeevitha bhaarangal (2)

Eliyaavin puthappavide

Ninte vishwasa shodhanayil (2) (Enni Enni..)


Ninakkethiraayi varum

Aayudham phalikkayilla (2)

Ninte udaiyavan ninnavakaasham

Thaney daasarinte neethiyavan (2) (Enni Enni..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section