എത്ര നല്ലവന്‍ എന്‍ യേശു Song Lyrics in Malayalam
എത്ര നല്ലവന്‍ എന്‍ യേശു നായകന്‍
ഏതു നേരത്തും നടത്തിടുന്നവന്‍ (2)
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയാ (2)
(എത്ര നല്ലവന്‍..)
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസ വേളയില്‍ (2)
പൊന്മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തീടുവാന്‍
പോന്നു നാഥന്‍ കൃപ നല്കുകീ പൈതലില്‍ (2)
(എത്ര നല്ലവന്‍..)
നായകനവന്‍ നമുക്ക് മുന്‍പിലായ്
നല്‍വഴികളെ നിരത്തീടുന്നവന്‍ (2)
നന്ദിയാല്‍ പാടും ഞാന്‍ നല്ലവന്‍ യേശുവെ
നാളെന്നും വാഴ്ത്തീടും തന്‍ മഹാ സ്നേഹത്തെ (2)
(എത്ര നല്ലവന്‍..)
Ethra Nallavan En Yeshu Song Lyrics in English
Ethra Nallavan En Yeshu Naayakan
Aethu neraththum nadathidunnavan (2)
Enniyaal theernnidaa nanmakal cheythavan
Enne snehichavann Hallelujah (2)
(Ethra Nallavan..)
Priyarevarum pratikoolamaakumbol
Paarileraidum prayaasa velaayil (2)
Ponmukham kandu njan yaathra cheythiduvan
Ponnu Naathan kripa nalkuki paithalil (2)
(Ethra Nallavan..)
Naayakanavan namukkum munpilay
Nalvazhi kalaakal nirathidunnavan (2)
Nandiyaal paadum njan nallavan Yeshuve
Naalennum vaazhdthidum than maha snehaththae (2)
(Ethra Nallavan..)