എനിക്കാനന്ദമുണ്ടാനന്ദമുണ്ട് Song Lyrics in Malayalam
എനിക്കാനന്ദമുണ്ടാനന്ദമുണ്ട്
മഹാ സന്തോഷമുണ്ടുല്ലാസമുണ്ട് (2)
എന്നെ വീണ്ടെടുത്തവന്‍ എന്റെ പ്രാണ വല്ലഭന്‍
എന്റെ കൂട്ടായിട്ടെന്‍ കൂടെ ഉണ്ടല്ലോ (2)
എത്ര ദുഃഖം നിന്നെ നേരിട്ടെന്നാലും
എത്ര ശത്രു നിന്നെ പകച്ചെന്നാലും (2)
നിന്നെ കണ്ടിടുന്നവന്‍ നിന്നെ മാറോടണയ്ക്കും
നിന്റെ ദുഃഖമെല്ലാം തീര്‍ത്തിടുന്നവന്‍ (2)
നിന്നെ നിത്യമായ രാജ്യത്തെത്തിക്കും
അവിടെ ദുഃഖമില്ല ഭാരവുമില്ല (2)
നിന്റെ നിത്യനാണവന്‍് നിന്റെ രാജാവാണവന്‍്
നിന്റെ പ്രിയനനെന്നോര്‍ത്തു കൊള്ളുക (2)
പലവിധ കഷ്ടങ്ങള്‍ വന്‍ നഷ്ടങ്ങള്‍ വന്നാല്‍
നല്ലൊരു തക്കം തന്നതില്‍ സ്തോത്രം ചെയ്തീടാം (2)
ഗുരുതരം ഏറ്റം സന്തോഷം അതിലൊരു പുതിയ സംഗീതം
തരുമത് കര്‍ത്തന്‍ തന്നത് കല്പിച്ചേകിയതാല്‍ (2)
(എനിക്കാനന്ദമുണ്ടാനന്ദമുണ്ട്..)
Enikk Anandamunda Anandamund Song Lyrics in English
Enikk Anandamunda Anandamund
Maha santhoshamundullaasamund (2)
Enne veenduththavann ente praana vallabhan
Ente koottayittene koode undallo (2)
Ethra dukham ninne nerittennalum
Ethra shathru ninne pakachennalum (2)
Ninne kandidunnavann ninne maarodhanaykkum
Ninte dukhamellam theerthidunnavann (2)
Ninne nithyamaaya raajyatheththikkum
Avide dukhamilla bhaaravumilla (2)
Ninte nithyanaanavann ninte raajaavaanavann
Ninte priyanennorthu kolluka (2)
Palavitha kashtangal vannal
Nalloru thakkam thannathil sthothram cheyidam (2)
Gurutharam ezhthum santhosham athiloru puthiya sangeetham
Tharumath karththan thannath kalpichekithaal (2)
(Enikk Anandamunda Anandamund..)