Type Here to Get Search Results !

എനിക്കായൊരുത്തമ | Enikkayoruththama Song Lyrics in Malayalam | Malayalam Christian Songs Lyrics

എനിക്കായൊരുത്തമ Song Lyrics in Malayalam


എനിക്കായൊരുത്തമ സമ്പത്ത്

സ്വര്‍ഗ്ഗരാജ്യത്തില്‍ ഒരുക്കുന്നതാല്‍

ഇനി ലോകത്തെ സ്നേഹിച്ചീടുവാന്‍

ഒരു കാലത്തും പോകയില്ല ഞാന്‍ (2)


എന്റെ ആയുസ്സിന്‍ ദിനമൊക്കെയും

നിന്നെ മാത്രം ഞാനിനി സേവിക്കും

എന്റെ പ്രാണനായകനേശുവേ

നിന്റെ സ്നേഹം നീ എനിക്കേകിടണേ (2)


ഏഴയാകുന്ന എന്നെ സ്നേഹിച്ച

നിന്റെ സ്നേഹം എത്രയോ ആശ്ചര്യം

എന്റെ പാപശാപങ്ങള്‍ നീക്കി നിന്‍

തിരുജീവനാല്‍ എന്നെ നിറച്ചല്ലോ (2)

(എന്റെ ആയുസ്സിന്‍..)


എന്റെ ദേഹവും തിരു ആലയമായ്‌

നിന്റെ ആത്മാവെ എനിക്കേകിയതാല്‍

തിരുനാമത്തിന്‍ മഹത്വത്തിന്നായ്

ഇനി ജീവിപ്പാന്‍ കൃപ നല്‍കുക (2)

(എന്റെ ആയുസ്സിന്‍..)


Enikkayoruththama Song Lyrics in English


Enikkayoruththama sampath

Swargaraajyaththil orukkunthathaal

Ini lokaththae snehichiduvan

Oru kaalaththum pokayilla njan (2)


Ente aayussin dinaokkayum

Ninne maathram njanini sevikkum

Ente praananaayakaneshuve

Ninte snehaththae nee enikkeekidane (2)


Ezhayakunna enne snehichcha

Ninte snehaththae ethraayo aashcharyam

Ente paapashaapangal neeki nin

Thirujeevanal enne nirachhalloo (2)

(Ente aayussin..)


Ente dhehavum thiru aalayaamaay

Ninte aathmaave enikkeekiyathaal

Thirunaamaththine maha thwaththinnaay

Ini jeevippaan kripa nalkuka (2)

(Ente aayussin..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section