Type Here to Get Search Results !

എനിക്കായ് കരുതിയ എന്‍ | Enikkay Karuthiya En Malayalam Song Lyrics | Malayalam Christian Songs Lyrics

എനിക്കായ് കരുതിയ എന്‍ Song Lyrics in Malayalam


എനിക്കായ് കരുതിയ എന്‍ ദൈവം

എന്റെ തലമുറയ്ക്കായും കരുതും (2)

ആകുലമില്ലിനി.. ഭാരങ്ങളില്ലിനി..

കണ്ണീര്‍ തുടച്ചു ഞാന്‍ എഴുന്നേല്‍ക്കും (2)


പാടി സ്തുതിച്ചീടും ആര്‍ത്തു ഘോഷിച്ചീടും

സര്‍വ്വശക്തനെ വിശ്വാസത്തോടാരാധിച്ചീടും (2)


ലജ്ജിപ്പാന്‍ അവന്‍ സമ്മതിക്കുകില്ല

എന്റെ തലയെ കുനിക്കുകയില്ല (2)

കുറഞ്ഞുപോകില്ല ഉയര്‍ത്തി മാനിക്കും

ഭാവിയെല്ലാം അവന്‍ ഭരമേല്‍ക്കും (2)

(പാടി..)


സത്യത്തിന്‍ മാര്‍ഗ്ഗേ ഗമിച്ചുകൊണ്ട്

എന്റെ നാഥന്റെ സാക്ഷ്യം വഹിച്ചാല്‍ (2)

ആയിരം തലമുറ ദയ പ്രാപിച്ചീടും

നന്മയും കരുണയും പിന്തുടരും (2)

(പാടി..)


വിശ്വസ്ത സേവനം ചെയ്തു ഞാനും

നല്ല ദാസിയേ എന്ന വിളി കേള്ക്കും (2)

സ്വസ്ഥതയിലെന്നെ പ്രവേശിപ്പിച്ചീടും

നിത്യതയില്‍ ഞാന്‍ ആനന്ദിച്ചീടും (2)

(പാടി..)


Enikkay Karuthiya En Song Lyrics in English


Enikkay karuthiya en daivam

Ente thalamuraykaayum karuthum (2)

Aakulamillini.. bhaarangalillini..

Kannir thudachu njan ezhunnelkkum (2)


Paadi sthuthiccheedum aarthu ghoshiccheedum

Sarvashakthane vishwasaththodaaradhiccheedum (2)


Lajjippaan avann sammathikkukayilla

Ente thalaye kunikkukayilla (2)

Kuranjupokilla uyarthi maanikkum

Bhaaviyellam avann bharamelkkum (2)

(Paadi...)


Sathyaththin maargge gamichukondu

Ente naathanthine saakshyam vahichal (2)

Aayiram thalamura daya praapichcheedum

Nanmayum karunayum pinthudharum (2)

(Paadi...)


Vishwastha sevaanam cheythu njanum

Nalla daasiye enna vili kelkkum (2)

Swashthaththayile enne praveshippichcheedum

Nithyaththayil njan aandidchcheedum (2)

(Paadi...)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section