Type Here to Get Search Results !

എനിക്കായ് കരുതുന്നവന്‍ | Enikkay Karuthunnavannu Song Lyrics in Malayalam | Malayalam Christian Songs Lyrics

എനിക്കായ് കരുതുന്നവന്‍ Song Lyrics in Malayalam


എനിക്കായ് കരുതുന്നവന്‍

ഭാരങ്ങള്‍ വഹിക്കുന്നവന്‍ (2)

എന്നെ കൈവിടാത്തവന്‍

യേശു എന്‍ കൂടെയുണ്ട് (2)


പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍

പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2)

എന്തിനെന്നു ചോദിക്കില്ല ഞാന്‍

എന്റെ നന്മയ്ക്കായെന്നെറിയുന്നു ഞാന്‍ (2)


എരിതീയില്‍ വീണാലും

അവിടെ ഞാന്‍ ഏകനല്ല (2)

വീഴുന്നത് തീയിലല്ല

എന്‍ യേശുവിന്‍ കരങ്ങളിലാ (2)

(പരീക്ഷ..)


ഘോരമാം ശോധനയില്‍

ആഴങ്ങള്‍ കടന്നീടുമ്പോള്‍ (2)

നടത്തുന്നതേശുവത്രേ

ഞാന്‍ അവന്‍ കരങ്ങളിലാ (2)

(പരീക്ഷ..)


ദൈവം എനിക്കനുകൂലം

അതു നന്നായ് അറിയുന്നു ഞാന്‍ (2)

ദൈവം അനുകൂലം എങ്കില്‍

ആരെനിക്കെതിരായിടും (2)

(പരീക്ഷ..)


Enikkay Karuthunnavannu Song Lyrics in English


Enikkay karuthunnavannu

Bhaarangal vahikkunnavannu (2)

Enne kaividhaathavannu

Yeshu en kuudeyundu (2)


Pareeksha ente daivam anuvadichal

Parihaaram enikkay karutheettundu (2)

Enthinnennu chothikkilla njan

Ente nanmakkaayenneariyunnu njan (2)


Erithiyil veenalum

Avidhe njan eekannalla (2)

Veezhunnathu theeyilalla

En Yeshuvin karangalilaa (2)

(Pareeksha...)


Ghoramaam shodhanayil

Aazhangal kadannidumpol (2)

Nadaththunthadeshuvathre

Njan avan karangalilaa (2)

(Pareeksha...)


Daivam enikkanukoolam

Athu nannaayi ariyunnu njan (2)

Daivam anukoolam enkil

Aarennikkethiraayidum (2)

(Pareeksha...)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section