എണ്ണമേറും പാപത്താല്‍ Song Lyrics in Malayalam
എണ്ണമേറും പാപത്താല്‍ ഭാരമേറും ജീവിതം
എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം
വീണുടഞ്ഞ മണ്‍ പാത്രമാണു ഞാന്‍ നാഥാ
വീണ്ടുമൊരു ജനനം നല്‍കിടേണമേ നാഥാ (എണ്ണമേറും..)
കരുണ തോന്നണേ എന്നില്‍ അലിവു തോന്നണേ
പാപിയാണു ഞാന്‍ നാഥാ പാപിയാണു ഞാന്‍ (൨)
പൂര്‍വ്വ പാപത്തിന്‍ ശാപം പേറിടുന്നു ഞാന്‍
രോഗവും ദുരിതവും നാള്‍ക്കു നാള്‍ വളരുമ്പോള്‍ (൨)
ദൈവത്തിന്‍ ആത്മാവ് എന്നില്‍ നിര്‍വ്വീര്യമായ്
പാപമെന്നെ പാതാള വഴിയിലെത്തിച്ചു (കരുണ..)
എഴുന്നള്ളിടുവാന്‍ മടിച്ചീടല്ലെ ദൈവമേ
സ്നേഹവും കരുണയും ഒഴുക്കണേ നാഥാ (൨)
പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നീടാന്‍
വീണ്ടുമെന്നെ വഹിക്കണേ നിന്‍ വിരിച്ച ചിറകுகளில்
(എണ്ണമേറും..)
എണ്ണമേറും പാപത്താല്‍ Song Lyrics in English
Ennamerum Paapathaal bhaaramerum jeevitham
Enna vattiya vilakkumaayi neengidunna jeevitham
Veendutanja man paathramanu njan naathaa
Veendumoru jananam nalkidena naathaa (Ennamerum..)
Karuna thonnane ennulla alivu thonnane
Paapiyaanu njan naathaa paapiyaanu njan (2)
Poorva paapathin shaapam peridunnu njan
Rogavum durithavum naalkku naalkku valarumpol (2)
Daivathin aathmaav ennulla nirveeryamaayi
Paapamenne paathala vazhiyilethichu (Karuna..)
Ezhunnalliduvaan madichidalle daivame
Snehavum karunavum ozhukkanne naathaa (2)
Pathiratti snehamaate thirichu vanniduvaan
Veendumennne vahikkane nin viricha chirakkukalil
(Ennamerum..)