Type Here to Get Search Results !

എങ്ങോ ചുമന്നു പോകുന്നു | Engo Chumannu Pokunnu Song Lyrics in Malayalam | Malayalam Christian Songs Lyrics

എങ്ങോ ചുമന്നു പോകുന്നു Song Lyrics in Malayalam


എങ്ങോ ചുമന്നു പോകുന്നു? കുരിശുമരം

എങ്ങോ ചുമന്നു പോകുന്നു?


എങ്ങോ ചുമന്നുപോകു-ന്നിങ്ങീകാനലില്‍ നിന്റെ

അംഗം മുഴുവന്‍ തള-ര്‍ന്നയ്യോ എന്‍ യേശുനാഥാ (എങ്ങോ..)


പാപികളാലെ വന്ന-ഭാരച്ചുമടോ ഇതു

ദേവാ നിന്‍ തോളിലേറ്റു-വേവല്പെടുന്നതും നീ (എങ്ങോ..)


ഭാരം വഹിപ്പാനേതും-കായം ബലമില്ലാതെ

പാരം പരിശ്രമപ്പെ-ട്ടായാസത്തോടുകൂടെ (എങ്ങോ..)


കൈകാല്‍ തളര്‍ന്നും ഇരു-കണ്‍കള്‍ ഇരുണ്ടും നിന്റെ

മെയ്കാന്തി വാടി ഏറ്റം-നാവു വരണ്ടും അയ്യോ (എങ്ങോ..)


കഷ്ടമീ ദ്രോഹികളാല്‍-കഷ്ടപ്പെട്ടതു കണ്ടാല്‍

പൊട്ടും മനം എന്‍ ദോഷം-കൂടെ എടുത്തുംകൊണ്ടു (എങ്ങോ..)


നാശവിനാശനാ സ-ര്‍വ്വേശാ യേശുവേ നിന്റെ

ദാസര്‍ നാശം ഒഴിവാന്‍-ഈ ചുമടും എടുത്തു (എങ്ങോ..)


എങ്ങോ ചുമന്നു പോകുന്നു Song Lyrics in English


Engo Chumannu Pokunnu? Kurishumaram

Engo Chumannu Pokunnu?


Engo Chumannupoku-nningiikaanalil ninte

Angam muzhuvante thalaranjyayo en Yeshu naatha (Engo..)


Paapikalale vanna-bhaara chumaado ithu

Devaa nin thoolil aettu-veelpedunathum nee (Engo..)


Bhaaram vahiypaaneethum-kaayam balamillaatha

Paaram parishramappettaayaasathodukkoode (Engo..)


Kaikaal thalarunnum iru-kankal irundum ninte

Maikaanthi vaadi aettam-naavu varandhum ayyo (Engo..)


Kashtamee drohikalale-kashtappettathu kandaal

Pottum manam en dosham-koode eduthumkondhu (Engo..)


Naashavinashaanaa sarveshaa Yeshuvee ninte

Daasar naasham ozhivaann-ii chumadum eduthu (Engo..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section