Type Here to Get Search Results !

എന്‍ കണ്ണുകള്‍ നിന്നെ | En Kannukal Ninne Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്‍ കണ്ണുകള്‍ നിന്നെ Song lyrics in Malayalam


എന്‍ കണ്‍കള്‍ നിന്നെ കാണ്മാന്‍

എന്‍ കാതു നിന്‍ ധ്വനികള്‍ കേള്‍പ്പാന്‍

എന്‍ കാല്‍കള്‍ നിന്‍ വഴി നടപ്പാന്‍

എന്‍ അധരം നിന്നെ വാഴ്ത്താന്‍ (എന്‍ കണ്‍കള്‍..)


മനം നൊന്തു കേഴുമ്പോള്‍ മറുപടിയുമായ്‌ വരും

തിരമാലയ്ക്കുള്ളിലും തിരുക്കരം താങ്ങിടും

ഒരു വാക്കു മാത്രം മൊഴിഞ്ഞാല്‍ ഉരുവാകും അനുഗ്രഹം

ഒരുവട്ടം എന്നെ തൊട്ടാല്‍ സുഖലഭ്യം സാന്ത്വനം (എന്‍ കണ്‍കള്‍..)


കുരിശിന്റെ പാതയില്‍ ജയത്തിന്റെ കിരീടമായ്‌

കുശവന്റെ കൈകളില്‍ ഒരു പിടി മണ്ണു നാം

മുറിവേറ്റ കരങ്ങള്‍ മെനയും മികച്ചൊരു പാത്രമായ്‌

ഒടുവില്‍ നാം കൂടെ വാഴും യുഗയുഗ കാലമായ്‌ (എന്‍ കണ്‍കള്‍..)


En Kannukal Ninne Song lyrics in English


En kannukal ninne kaanmaan

En kaathu nin dhvaneekal kealppaan

En kaalikal nin vazhi nadappaan

En adharaṁ ninne vaazhttan (En kannukal..)


Manam nonthu kaerumbol marupadiyumayi varum

Thiramaalaikkullilum thirukkaraṁ thaangidum

Oru vaakku maathram mozhinjal uruvaakum anugraham

Oruvattam enne thottal sukhalaabhyam santhwanam (En kannukal..)


Kurishinte paathayil jayathinte kireedamaayi

Kushavante kaikalil oru pidi mannu naam

Murivetta karangal menayum mikachoru paathram aayi

Oduvil naam koode vaazhum yugayuga kaalamayi (En kannukal..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section