Type Here to Get Search Results !

എന്‍ ആശ യേശുവില്‍ | En Asha Yesuvil Song Lyrics in Malayalam | Malayalam Christian Songs Lyrics

എന്‍ ആശ യേശുവില്‍ Song lyrics in Malayalam


എന്‍ ആശ യേശുവില്‍ തന്നെ - തന്‍ നീതി രക്തത്തില്‍ മാത്രം

ഞാന്‍ നമ്പില്ലാ മറ്റൊന്നിനെ - എന്‍ യേശുമാത്രം ശരണം


പാറയാം ക്രിസ്തന്മേല്‍ നില്പേന്‍

വെറും മണല്‍ മറ്റുള്ളേടം


കാര്‍മേഘങ്ങള്‍ അന്ധകാരം - മറയ്ക്കുമ്പോള്‍ തിരുമുഖം

മാറാത്തതാം തന്‍ കൃപയില്‍ - ഉറപ്പോടെന്‍ ആശ്രയമേ (പാറയാം..)


കല്ലോലജാലം പൊങ്ങട്ടെ - നല്ലാശ എന്ന നങ്കൂരം

ഇട്ടിട്ടുണ്ടു മറയ്ക്കുള്ളില്‍ ഒട്ടും ഭയപ്പെടുന്നില്ല (പാറയാം..)


തന്‍ രക്തം വാക്കുടമ്പടി - എന്‍ താങ്ങായുണ്ടു പ്രളയെ

എന്നത്മനും താനേ തുണ - അന്യാശ്രയങ്ങള്‍ പോയാലും (പാറയാം..)


കാഹളത്തോടെ താന്‍ വന്നു - സിംഹാസനത്തില്‍ ഇരിക്കെ

തന്‍ നീതിമാത്രം ധരിച്ചു - മുന്‍ നില്‍ക്കും ഞാന്‍ കുറ്റം എന്യേ (പാറയാം..)


En Asha Yesuvil Song lyrics in English


En Asha Yesuvil thanne - Than neethi rakthathil maathram

Njaan nambilla mattonnine - En Yesumathram sharanam


Paaraayam Kristanmel nilpen

Verum manal mathullayetam


Kaarmmeghangal andhakaaram - Maraykkumbol thirumukhham

Maaraththathaam than kripayil - Urapode En Aashrayame (Paaraayam..)


Kallolajaalam pongatte - Nallasha enna nankooram

Ittittundu maraykkullil ottum bhayapedunnilla (Paaraayam..)


Than raktham vaakudampadi - En thaangayundu pralayae

Ennathmanum thaaney thuna - Anyaashrayangal poyaalo (Paaraayam..)


Kaahalthode thaan vannu - Simhaasanal irikke

Than neethimaathram dharichu - Mun nilkkum njan kuththam ennye (Paaraayam..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section