എല്ലാരും കൂടി സന്തോഷത്തോടെ Song Lyrics in Malayalam
എല്ലാരും കൂടി സന്തോഷത്തോടെ
ആനന്ദത്താലാര്‍ത്തു പാടാം
പാട്ടുകള്‍ പാടി ആമോദത്തോടെ
ഉല്ലാസമായ് നൃത്തമാടാം
ആര്‍ത്തു പാടാം കര്‍ത്താവിനെ
ആര്‍ത്തു പാടാം രക്ഷകനെ (2)
എല്ലാരും പാപം ചെയ്തതിനാലെ
മരണത്തിന്‍ പിടിയിലായി (2)
നമ്മെ രക്ഷിപ്പാന്‍ മനുഷ്യനായ് വന്നു
മരണത്തെ വെന്നുയുര്‍ത്തു (2) (ആര്‍ത്തു പാടാം..)
Ellarum Koodi Santhoshathode Song Lyrics in English
Ellarum koodi santhoshathode
Aanandathalaarththu paadaam
Paattukal paadi aamodathode
Ullasamaay nrithamaadaam
Aarththu paadaam karththaavine
Aarththu paadaam rakshakane (2)
Ellarum paapam cheythathinaale
Maranathin pidiyilaayi (2)
Nammay rakshippaan manushyanayi vannu
Maranathe vennuyirththu (2) (Aarththu paadaam..)