Type Here to Get Search Results !

എല്ലാരും യേശു നാമത്തെ | Ellarum Yeshu Namatthe Song Lyrics in Malayalam | Malayalam Christian Songs Lyrics

എല്ലാരും യേശു നാമത്തെ Song Lyrics in Malayalam


എല്ലാരും യേശു നാമത്തെ

എന്നേയ്ക്കും വന്ദിപ്പിന്‍;

എല്ലാറ്റിന്റെ കര്‍ത്താവിന്നു

മഹത്വം കൊടുപ്പിന്‍.


താന്‍ വീണ്ടുകൊണ്ടിട്ടുള്ളോരേ,

വിടാതെ സ്തുതിപ്പിന്‍;

എല്ലാറ്റിന്റെ കര്‍ത്താവിന്നു

മഹത്വം കൊടുപ്പിന്‍.


അജ്ഞാനത്തില്‍ മുങ്ങിയോരേ,

സജ്ഞാനം ഗ്രഹിപ്പിന്‍;

എല്ലാറ്റിന്റെ കര്‍ത്താവിന്നു

മഹത്വം കൊടുപ്പിന്‍.


ഓരോരോ ജാതി ജനമേ,

തന്നില്‍ സന്തോഷിപ്പിന്‍;

എല്ലാറ്റിന്റെ കര്‍ത്താവിന്നു

മഹത്വം കൊടുപ്പിന്‍.


Ellarum Yeshu Namatthe Song Lyrics in English


Ellarum Yeshu Namatthe

Ennekkum vandippin;

Ellathinte karththaavinnu

Mahathvam koduppin.


Thaan veendukondittullore,

Vidathe sthuthippin;

Ellathinte karththaavinnu

Mahathvam koduppin.


Ajnanathil mungiyore,

Sajnanam grahippin;

Ellathinte karththaavinnu

Mahathvam koduppin.


Oro oro jaathi janame,

Thannil santhoshippin;

Ellathinte karththaavinnu

Mahathvam koduppin.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section