എല്ലാവരും പങ്കുവച്ചും Song Lyrics in Malayalam
എല്ലാവരും പങ്കുവച്ചും
പരസ്നേഹത്തില്‍ ജീവിച്ചാല്‍
എത്ര മനോഹരമീ ലോകം
സമത്വസുന്ദരമീ ലോകം
ഇവിടെ പറുദീസ വിടരും പറുദീസ
സുരഭില പറുദീസ
സ്വത്തും ധനവും ഭിത്തികെട്ടി
പൂട്ടി സൂക്ഷിക്കുന്നവരേ
അസ്തമിക്കും ജീവിതമൊരുനാള്‍
കൈവെടിയേണം അവയെല്ലാം
മുമ്പില്‍ കൈകള്‍ നീട്ടിനില്‍ക്കും
മനുഷ്യനെക്കാള്‍ വലിയനിധി
എന്തിനിവിടെ തേടിടേണം
നശ്വരമാം സമ്പത്തില്‍
Ellavarkum Pankuvachum Song Lyrics in English
Ellavarkum Pankuvachum
Parasnehathil jeevichal
Ethra manoharamee lokam
Samathwasundaramee lokam
Ivide paradisa vidarum paradisa
Surabhila paradisa
Svathum dhanavum bhithiketti
Pooti sooshikkunnavare
Astamikkum jeevithamorunaal
Kaivediyanam avayellam
Mumbil kaikal neettinilkkum
Manushyanekkal valiyanidhi
Enthinivide theetidenu
Nashwaramaam sampathil