Type Here to Get Search Results !

എഴുന്നള്ളുന്നൂ രാജാവെഴുന്നള്ളുന്നൂ | Ezunnallunnu Rajavezhunnallunnu Song Lyrics in Malayalam | Malayalam Christian Songs Lyrics

എഴുന്നള്ളുന്നൂ രാജാവെഴുന്നള്ളുന്നൂ Song Lyrics in Malayalam


എഴുന്നള്ളുന്നൂ രാജാവെഴുന്നള്ളുന്നൂ

നാകലോക നാഥനീശോ എഴുന്നള്ളുന്നൂ

മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നൂ (2)


ബേത്‌ലഹേമില്‍ വന്നുദിച്ചൊരു കനകതാരം

യൂദായില്‍ കതിരുവീശിയ പരമദീപം(2)

ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം

മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം


കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍

കടലിന്റെ മീതേ നടന്നുപോയവന്‍ (2)

മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി

മനമിടിഞ്ഞ രോഗികള്‍ക്കു സൗഖ്യമേകി


മഹിതലേ പുതിയ മലരുകള്‍ അണിഞ്ഞീടുവിന്‍

മനുജരേ മഹിത ഗീതികള്‍ പൊഴിഞ്ഞീടുവിന്‍ (2)

വൈരവും പകയുമെല്ലാം മറന്നീടുവിന്‍

സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍


Ezunnallunnu Rajavezhunnallunnu Song Lyrics in English


Ezunnallunnu Rajavezhunnallunnu

Naakaloka Nathaneesho Ezunnallunnu

Maanavarku varam thooki Ezunnallunnu (2)


Bethlehemil vannudichoru kanakathaaram

Yoodhaayil kathirveeshia paramadeepam (2)

Unnathathil ninnirangiya divyabhojyam

Mannidathinu jeevaneekiya swargabhojyam


Kaanaayil vellam veenjakkiyavan

Kadalinte meethae nadannupoyavan (2)

Mrithiyadanja maanavarku jeevaneeki

Manidinja rogiukkaleku soukhyameeki


Mahithale puthiya malarukal aninjiduvin

Manujare mahitha geethikal pozhiniduvin (2)

Vairavum pakayumellam maranniduvin

Saadaram kaikal korthu niranniduvin


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section