എക്കാലം കാണുമോ Song lyrics in Malayalam
എക്കാലം കാണുമോ എന്‍ യേശുവേ ഞാന്‍?
സ്വര്‍ഗ്ഗാധിപൈക kumuārane njānini- (എക്കാലം..)
നരപരിപാലകന്‍-നരരിപുകാലന്‍
നരപരന്‍ ആയ ഇമ്മാനുവേലേ ഞാന്‍- (എക്കാലം..)
തന്നുയിര്‍കൊണ്ടി-ട്ടെന്നുയിര്‍ വീണ്ടൊരു
മന്നവനെന്‍ മണവാള കൃപാലനേ- (എക്കാലം..)
ഉരുസുഖ മോക്ഷേ-മറുകുടി ചെയ്‌വാന്‍
വരുമെന്നരുളി ഗമിച്ച ദയാലുവേ- (എക്കാലം..)
തിരുമിഴി കണ്ടും-തിരുമൊഴികേട്ടും
അരികതില്‍ വാഴ്വാന്‍ അതിന്നിടയെന്നോ- (എക്കാലം..)
എക്കാലം കാണുമോ Song lyrics in English
Ekkalam Kaanumo en Yesuve njan?
Swargadhipaika kumaarane njanini- (Ekkalam..)
Naraparipeelakan- nararipukaalan
Naraparan aaya Immanuelē njan- (Ekkalam..)
Thannuyirkondi-ttennu yir veendoru
Mannavane manavala kripālane- (Ekkalam..)
Urusukhā mokṣe-marukudi cheyyvānu
Varumennaruli gamicha dayālave- (Ekkalam..)
Thirumizhi kaṇṭum-thirumoḻikēṭṭum
Arikathil vāzhvān athinnidayennō- (Ekkalam..)