Type Here to Get Search Results !

ദൈവത്തിന്റെ പൈതല്‍ ഞാന്‍ | Daivathinte Paithal Njaan Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ദൈവത്തിന്റെ പൈതല്‍ ഞാന്‍ Song Lyrics in Malayalam


ദൈവത്തിന്റെ പൈതല്‍ ഞാന്‍

സ്വര്‍ഗ്ഗ രാജ്യം എന്റെതു-പാടും ഞാന്‍


സ്വര്‍ഗ്ഗദൈവ പിതാവിന്നും

രക്ഷകനാം യേശുവിന്നും

ശുദ്ധിവരുത്തീടും പരി-

ശുദ്ധാത്മാവിന്നും സ്തുതിപാടും- (ദൈവ..)


ദൈവം എന്നെ കാണുന്നു

ഞാന്‍ പാടുമ്പോള്‍ കേള്‍ക്കുന്നു-പാടും ഞാന്‍ (സ്വര്‍ഗ്ഗ..)


ദൈവത്തിന്റെ ദൂതന്മാര്‍

എന്നെ കാവല്‍ ചെയ്യുന്നു-പാടും ഞാന്‍ (സ്വര്‍ഗ്ഗ..)


യേശു എന്റെ സ്നേഹിതന്‍

കൂടെയുണ്ടെല്ലായ്പോഴും-പാടും ഞാന്‍ (സ്വര്‍ഗ്ഗ..)


ശുദ്ധിയിലെന്നെ കാക്കേണം

ശുദ്ധദൈവ ത്രിയേകാ-പാടും ഞാന്‍ (സ്വര്‍ഗ്ഗ..)


Daivathinte Paithal Njaan Song Lyrics in English


Daivathinte Paithal Njaan

Swargga Raajyam Enthethu - Paadum Njaan


Swarggadhaiva Pithavinnum

Rakshakanaa Yeshuvinnum

Shuddhivaruttheedum Pari-

Shuddhaathmaavinnum Stuthipaadum - (Daiva..)


Daivam Enne Kaanunnu

Njaan Paadumbol Kaelkkunnu - Paadum Njaan (Swargga..)


Daivathinte Doothanmar

Enne Kaaval Cheyyunnu - Paadum Njaan (Swargga..)


Yeshu Ente Sneheethan

Koodeyundellaypozhum - Paadum Njaan (Swargga..)


Shuddhiyillenna Kaaakkeenam

Shuddhadaiva Thriyeekaa - Paadum Njaan (Swargga..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section