Type Here to Get Search Results !

ദൈവത്തിന്റെ ഏക പുത്രന്‍ | Daivathinte Eka Puthran Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ദൈവത്തിന്റെ ഏക പുത്രന്‍ Song Lyrics in Malayalam


ദൈവത്തിന്റെ ഏക പുത്രന്‍-പാപികളെ രക്ഷിപ്പാന്‍

മാനുഷനായ്‌ പാടുപെട്ടു-കുരിശിന്മേല്‍ മരിച്ചു


ഇത്ര സ്നേഹം ഇത്ര സ്നേഹം

ഇത്ര സ്നേഹം എരിവാന്‍

മാനുഷരിലെന്തു നന്മ

കണ്ടു നീ രക്ഷാകരാ


പാപികളും ദ്രോഹികളു-മായ നരവര്‍ഗ്ഗത്തെ

വീണ്ടെടുപ്പാന്‍ എത്ര കഷ്ടം-സഹിച്ചു നീ ശാന്തമായ്‌ (ഇത്ര സ്നേഹം..)


നിര്‍മ്മലന്മാര്‍ ഭുജിക്കുന്ന പരലോക അപ്പം താന്‍

പാപികള്‍ക്കു ജീവന്‍ നല്‍കി-രക്ഷിക്കുന്നീ രക്ഷകന്‍ (ഇത്ര സ്നേഹം..)


കൃപയാലെ രക്ഷപ്പെട്ട-പാപിയായ ഞാനിതാ

ഹൃദയത്തില്‍ ദൈവസ്നേഹം-എരിവാന്‍ വാഞ്ഛിക്കുന്നു (ഇത്ര സ്നേഹം..)


പാപിയില്‍ പ്രധാനിയായി-രുന്ന എന്നെ രക്ഷിപ്പാന്‍

ശാപമൃത വേറ്റ നിന്നെ-നിത്യകാലം വാഴ്ത്തും ഞാന്‍ (ഇത്ര സ്നേഹം..)


Daivathinte Eka Puthran Song Lyrics in English


Daivathinte Eka Puthran - Paapikale Rakshippaan

Maanushanaayi Paadupettu - Kurishinmele Marichu


Ithra Sneham Ithra Sneham

Ithra Sneham Erivaan

Maanusharilenth Nannam

Kandu Nee Rakshaakara


Paapikalum Drohikalumaaya Naravarggathe

Veendeduppaan Ethra Kashtam - Sahichu Nee Shaanthamaayi (Ithra Sneham..)


Nirmalanmaar Bhujikkunna Paraloka Appam Thaan

Paapikkalku Jeevan Nalgi - Rakshikkunne Rakshakan (Ithra Sneham..)


Kripayale Rakshappetta - Paapiyaaya Jnaanithaa

Hridayaththil Daivasneham - Erivaan Vaanchikkunnu (Ithra Sneham..)


Paapiyil Pradhanaayi - Runn Enne Rakshippaan

Shaapamrutha Vaetta Ninne - Nithyakalam Vaazhtthum Jnaan (Ithra Sneham..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section