ദൈവത്തിന്‍ ദൂതസംഘം Song Lyrics in Malayalam
ദൈവത്തിന്‍ ദൂതസംഘം
ദൂതുമായ് വന്നു വാനില്‍
ശാന്തമാം രാവിലിന്ന്‍
രാജരാജന്‍ പിറന്നു (2)
മനുജനാമേശു നാഥന്‍
ദാസവേഷം ധരിച്ചു
മര്‍ത്യരെ രക്ഷിച്ചീടാന്‍
കാലിക്കൂട്ടില്‍ പിറന്നു (2)
വാഴ്ത്തിടാം വണങ്ങിടാം
പരമപിതാവിനു സ്തുതി പാടാം (ദൈവത്തിന്‍..)
ദാവീദിന്‍ സൂനുവായി
ദൈവത്തിന്‍ ഏക ജാതന്‍
സത്യവും മാര്‍ഗ്ഗവുമായ്
മന്നിടത്തില്‍ പിറന്നു (2)
വാഴ്ത്തിടാം വണങ്ങിടാം
പരമപിതാവിനു സ്തുതി പാടാം (ദൈവത്തിന്‍..)
Daivathin Doothasangham Song Lyrics in English
Daivathin Doothasangham
Doothamaayi Vannu Vaanil
Shaanthamaam Raavilinnoo
Raajaraajan Pirannu (2)
Manujanaameeshu Naathan
Daasavesham Dharichu
Marthyare Rakshicheedan
Kaalikkoottil Pirannu (2)
Vaazhtidaam Vanangidaam
Paramapithaavinu Stuthi Paadaam (Daivathin..)
Daaveedin Soonuvaayi
Daivathin Eka Jaathan
Sathyavum Maargavumaayi
Mannidathil Pirannu (2)
Vaazhtidaam Vanangidaam
Paramapithaavinu Stuthi Paadaam (Daivathin..)