ദൈവത്തിന്‍ വാഗ്ദാനമാം പാവനാത്മാവേ Song Lyrics in Malayalam
ദൈവത്തിന്‍ വാഗ്ദാനമാം പാവനാത്മാവേ വരൂ
ആശ്വാസദായകനേ ആമോദമേകാന്‍ വരൂ
നിത്യവും കൂടെയിരിക്കും
സത്യത്തിന്നാത്മാവു നീയേ
എന്നില്‍ നിറഞ്ഞ് എന്നും വസിക്കാന്‍
ഉന്നതദാനമേ വാ!
ദാനങ്ങളാലേ നിറയ്ക്കൂ
നല്‍വരം നല്‍കി നയിക്കൂ
പാരിടമെങ്ങും സാക്ഷിയായ് മേവാന്‍
പാവനരൂപിയേ വാ!
Daivathin Vaagdaanamaam Paavanaathmaave Song Lyrics in English
Daivathin Vaagdaanamaam Paavanaathmaave Varoo
Aashwaasadaayakane Aamodameekaan Varoo
Nithyavum Koodeyirikkum
Sathyathinnaathmaavu Neeye
Ennil Niranjhu Ennumm Vasikkan
Unnathadhaanamem Vaa!
Daanangalale Niraykkoo
Nalvaram Nalki Nayikkoo
Paaridamengum Saakshiyaayi Mevaan
Paavanaroopiye Vaa!