ദൈവപിതാവേ അങ്ങയേ ഞാന്‍ Song Lyrics in Malayalam
ദൈവപിതാവേ അങ്ങയേ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു ..(2)
ജീവനും എന്റെ സര്‍വസ്വവും നിന്‍
മുന്‍പിലണച്ചു കുമ്പിടുന്നു ..(2) .. ദൈവ
യേശുവേ നാഥാ അങ്ങയേ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു ..(2)
ജീവനും എന്റെ സര്‍വസ്വവും നിന്‍
മുന്‍പിലണച്ചു കുമ്പിടുന്നു ..(2) .. ദൈവ
പാവനാത്മാവേ അങ്ങയേ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു ..(2)
ജീവനും എന്റെ സര്‍വസ്വവും നിന്‍
മുന്‍പിലണച്ചു കുമ്പിടുന്നു ..(2) .. ദൈവ
Daivapithave Angaye Njan Song Lyrics in English
Daivapithave Angaye Njan
Aradhikkunnu Sthuthikkunnu ..(2)
Jeevanum Ente Sarvaswawum Nin
Munpil Anachu Kumbidunnu ..(2) .. Daiva
Yesuve Natha Angaye Njan
Aradhikkunnu Sthuthikkunnu ..(2)
Jeevanum Ente Sarvaswawum Nin
Munpil Anachu Kumbidunnu ..(2) .. Daiva
Pavanathmave Angaye Njan
Aradhikkunnu Sthuthikkunnu ..(2)
Jeevanum Ente Sarvaswawum Nin
Munpil Anachu Kumbidunnu ..(2) .. Daiva