Type Here to Get Search Results !

ദൈവധാതാവേ മശിഹാ ദേവാ | Daivadhathave Mashiha Deva Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ദൈവധാതാവേ മശിഹാ ദേവാ Song Lyrics in Malayalam


ദൈവധാതാവേ മശിഹാ ദേവാ  

വിശുദ്ധാത്മാ നിന്നരുള്‍ വരം  

താ ദേവാ സതതം.  


ലോക സ്രഷ്ടാവേ ലോക കര്‍ത്താവേ  

ദേഹമെടുത്ത പരനേ- (ദൈവ..)  


രക്ഷാകര്‍ത്താവേ-ശിക്ഷാകര്‍ത്താവേ  

ഇക്ഷിതിക്കേക ഗുരുവേ  

പക്ഷം വയ്പാനും-രക്ഷ ചെയ്-വാനും  

പാപികളപേക്ഷിക്കുന്നു- (ദൈവ..)  


ആദിയില്ലാതെ-അന്തമില്ലാതെ  

ആദിയും അന്തവും നീ  

മോദകരന്‍ നീ ഖേദകരന്‍ നീ  

നീ ദയവായ്‌ വരിക- (ദൈവ..)  


ബാലമിത്രം നീ-മാലകന്നോന്‍ നീ  

കുശലകരനും നീയേ  

ബാലകരെ നോക്കി-ശീലം നന്നാക്കി  

പാലനം ചെയ്ക സദാ- (ദൈവ..)  


ബുദ്ധി നല്‍കാനും വിദ്യ നല്‍കാനും  

നിത്യം നീ എഴുന്നരുള്‍ക  

ഭക്തി നല്‍കാനും-മുക്തി നല്‍കാനും  

ശക്തി നിനക്കു മാത്രം- (ദൈവ..)  


ദൈവ പിതാവേ - എകസുതാ ശു-  

ദ്ധാത്മ ത്രിയേക പരാ  

ആദിയിലിന്നും അ-നാരത കാലം  

ആകും സ്തുതി നിനക്കു- (ദൈവ..)  


Daivadhathave Mashiha Deva Song Lyrics in English


Daivadhathave Mashiha Deva  

Vishuddhathma Ninnarul Varam  

Thaa Deva Satham.  


Loka Srushtave Loka Karthave  

Dehamedutha Parane- (Daiva..)  


Rakshakarthave-Shikshakarthave  

Ikshithikkeka Guruve  

Paksham Vaippanum-Raksha Cheyvanu  

Papikalapekshikkunnu- (Daiva..)  


Aadhiyillathe-Anthamillathe  

Aadhiyum Anthavum Nee  

Modakaran Nee Khedakaran Nee  

Nee Dayavay Varika- (Daiva..)  


Balamithram Nee-Maalakannon Nee  

Kushalakaranum Neeye  

Balakare Nokki-Sheelam Nannakki  

Palanam Cheyka Sada- (Daiva..)  


Buddhi Nalkanum Vidya Nalkanum  

Nithyam Nee Ezhunnarulka  

Bhakthi Nalkanum-Mukthi Nalkanum  

Shakthi Ninakku Mathram- (Daiva..)  


Daiva Pithave - Eka Sutha Shu-  

Dhathma Thriyek Para  

Aadhiyilinnum A-Naratha Kalam  

Aakum Sthuthi Ninakku- (Daiva..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section