Type Here to Get Search Results !

ദൈവപിതാവേ എന്നുടെ താതന്‍ | Daivapithave Ennude Thathan Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ദൈവപിതാവേ എന്നുടെ താതന്‍ Song Lyrics in Malayalam


ദൈവപിതാവേ എന്നുടെ താതന്‍ നീ  

ദൂതന്മാര്‍ രാപ്പകല്‍ വാഴ്ത്തിടുന്നോന്‍  

നന്ദിയാല്‍ വണങ്ങും തിരുമുമ്പില്‍ ഇന്നേരം  

എന്നെന്നും നീ ആരാധ്യനാം (2)  


നീ പരിശുദ്ധന്‍ നീ എന്നും സ്തുത്യന്‍  

ദൈവമേ നീ മാത്രം യോഗ്യനാം  

ആരാധനയും സ്തുതി ബഹുമാനവും  

സ്വീകരിപ്പാന്‍ എന്നും നീ യോഗ്യനാം (2)  

ഹാലേല്ലുയാ.. ഹാലേല്ലുയാ.. (2)  


യേശുവേ നാഥാ എന്‍ കര്‍ത്തനാം രക്ഷകന്‍ നീ  

ദൂതന്മാര്‍ രാപ്പകല്‍ വാഴ്ത്തിടുന്നോന്‍  

നന്ദിയാല്‍ വണങ്ങും തിരുമുമ്പില്‍ ഇന്നേരം  

എന്നെന്നും നീ ആരാധ്യനാം (2)  

(നീ പരിശുദ്ധന്‍......)  


പാവനാത്മാവേ ആശ്വാസപ്രദന്‍ നീ  

ദൂതന്മാര്‍ രാപ്പകല്‍ വാഴ്ത്തിടുന്നോന്‍  

നന്ദിയാല്‍ വണങ്ങും തിരുമുമ്പില്‍ ഇന്നേരം  

എന്നെന്നും നീ ആരാധ്യനാം (2) (നീ പരിശുദ്ധന്‍..)  


Daivapithave Ennude Thathan Song Lyrics in English


Daivapithave Ennude Thathan Nee  

Doothanmar Raapakal Vaazhthidunnon  

Nandiyal Vanangum Thirumumpil Inneram  

Ennennum Nee Aaradhyanam (2)  


Nee Parishuddhan Nee Ennum Sthuthyan  

Daivame Nee Mathram Yogyanam  

Aaradhanayum Sthuthi Bahumanavum  

Sveekarippan Ennum Nee Yogyanam (2)  

Hallelujah.. Hallelujah.. (2)  


Yesuve Natha En Karthanam Rakshakan Nee  

Doothanmar Raapakal Vaazhthidunnon  

Nandiyal Vanangum Thirumumpil Inneram  

Ennennum Nee Aaradhyanam (2)  

(Nee Parishuddhan......)  


Pavanathmave Aashwasapradan Nee  

Doothanmar Raapakal Vaazhthidunnon  

Nandiyal Vanangum Thirumumpil Inneram  

Ennennum Nee Aaradhyanam (2) (Nee Parishuddhan..)  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section