Type Here to Get Search Results !

ഡാഡിയും മമ്മിയും | Daddyum Mammyum Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ഡാഡിയും മമ്മിയും Song Lyrics in Malayalam


ഡാഡിയും മമ്മിയും  

സ്നേഹത്തില്‍ ജീവിക്കണം  

കുഞ്ഞുങ്ങള്‍ ഞങ്ങള്‍ക്കോ  

സ്നേഹം തന്നിടണം  


പാപം ചെയ്യാതെ ജീവിക്കാന്‍ നിങ്ങള്‍  

മാതൃക കാട്ടിടുമോ?  

പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുമോ, ദൈവ  

വചനം ചൊല്ലി തരുമോ?  


തമ്മില്‍ മിണ്ടാതെ പോകല്ലേ, പിഞ്ചു  

ഹൃദയം നൊന്തിടുന്നേ  

എത്ര നാളീ നിരാശയും ഭീതിയും  

താങ്ങി ഞങ്ങള്‍ വളരും?  


ഈ തിരക്കുള്ള യാത്രയില്‍ അല്‍പം  

നേരം തന്നിടുമോ?  

വാത്സല്യത്തോടെ ഒരുമ്മയും ഒരു  

വാക്കും ഡാഡീ (മമ്മീ) തരുമോ?  


Daddyum Mammyum Song Lyrics in English


Daddyum Mammyum  

Snehathil jeevikkanam  

Kunjungal njangalko  

Sneham thannidanam  


Paapam cheyyathe jeevikkan ningal  

Maathruka kaattidumo?  

Praarthikkan padhippikumo, daiva  

Vachanam cholli tharumo?  


Thammil mindathe pokalle, pinju  

Hridayam nonthidunne  

Ethra nali niraashayum bheediyum  

Thangi njangal valarum?  


Ee thirakkulla yathrayil alpam  

Neram thannidumo?  

Vaatsalyathode orummayum oru  

Vaakkum Daddy (Mammy) tharumo?  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section