തന്നാലും നാഥാ ആത്മാവിനെ Song Lyrics in Malayalam
തന്നാലും നാഥാ ആത്മാവിനെ
ആശ്വാസദായകനെ
തന്നാലും നാഥാ നിന്‍ ജീവനെ
നിത്യസഹായകനെ
അകതാരിലുണര്‍വിന്റെ പനിനീരു തൂകി
അവിരാമമൊഴുകിവരൂ
വരദാനവാരിധേ ഫലമേകുവാനായ്
അനുസ്യൂതമൊഴുകിവരൂ
പാപവും പുണ്യവും വേര്‍തിരിച്ചേകുന്ന
ജ്ഞാനമായ് ഒഴുകിവരൂ
ആത്മീയ സന്തോഷം ദാസരില്‍ നല്‍കുന്ന
സ്നേഹമായ് ഒഴുകിവരൂ
Thannaalum Naathaa Aathmaavine Song Lyrics in English
Thannaalum Naathaa Aathmaavine
Aashwaasadayakane
Thannaalum Naathaa Nin Jeevane
Nithyasahaayakane
Akathaarilunarvinde panineeru thooki
Aviraamamozhukivaru
Varadaanavaaridhe phalameekuvaanaayi
Anusyuthamozhukivaru
Paapavum punyavum verthirichengunna
Jnaanamayi ozhukivaru
Aathmiya santhosham daasaril nalkunna
Snehamaayi ozhukivaru