തരണമേ പരമ ശരീരി Song Lyrics in Malayalam
തരണമേ പരമ ശരീരി-ആപല്‍
കാലേ തുണ പരോപകാരി
നരകുല ദുരിതാപഹാരി-സ്വര്‍ഗ്ഗ
പുരം യെറുശലേം അധികാരി-ഉടന്‍-(തരണമേ..)
സുരനരഗണസേവാ പാത്രാ-ദൈവ
ജനകനൊരുവനായ പുത്രാ
നരനൊരുപിണിയായ ഗാത്രാ യേശു
നായകാ അമേയാ പവിത്രാ ഉടന്‍-(തരണമേ..)
ആധാരം വേറെ എനിക്കാരും-ഇല്ലേ
നീയനുകൂലന്‍ ആയാല്‍ പോറും
വേദാന്തസുഖം ഉടന്‍ ചേരും-എന്റെ
വേദനയതുകൊണ്ടു തീരും-ഉടന്‍-(തരണമേ..)
നിത്യം നിത്യവും എന്റെ മേലെ-വരു
ന്നെത്രയോ തുന്‍പങ്ങള്‍ തിരപോലെ
അത്രയും നീക്കേണം കൃപയാലെ-ദിവ്യന്‍
ഉത്തമശീലന്‍ ഇമ്മാനുവേലെ-ഉടന്‍-(തരണമേ..)
Tharaname Paramashareeri Song Lyrics in English
Tharaname Paramashareeri - Aapalu
Kaale Thuna Paropakari
Narukulu Dhoorithaapahaari - Swargga
Puram Yerushalem Adhikaari - Udan (Tharaname..)
Suranaragana Sevaa Paathra - Daiva
Janakanoruvanaya Puthraa
Naranoru Piniyaaya Gaatraa Yeshu
Naayakaa Ameyaa Pavithraa Udan (Tharaname..)
Aadhaaravere Enikkaarum - Ille
Neeyanukoolan Aayaal Poorum
Vedaanthasukhama Udan Cherum - Ente
Vedanayathukonda Theerum - Udan (Tharaname..)
Nithyam Nithyavum Ente Mele - Varunnu
Ethrayoo Thunpangal Thirappole
Athrayum Neekkenam Kripayale - Divyan
Uttamaseelanan Immanuvelae - Udan (Tharaname..)