Type Here to Get Search Results !

ഞാന്‍ വരുന്നു ക്രൂശിങ്കല്‍ | Njan Varunnu Krushinkal Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ഞാന്‍ വരുന്നു ക്രൂശിങ്കല്‍ Song Lyrics in Malayalam


ഞാന്‍ വരുന്നു ക്രൂശിങ്കല്‍  

ശക്തിഹീനനന്ധന്‍ ഞാന്‍  

ചൊല്ലുന്നേന്‍ ഈ ഭൂവെച്ചില്‍  

പൂര്‍ണ്ണ രക്ഷ കാണും ഞാന്‍  


വിശ്വസിക്കുന്നേന്‍ നിന്നില്‍  

ഗോല്‍ഗോഥാ ആട്ടിന്‍ കുഞ്ഞേ  

വീഴുന്നേ നിന്‍ ക്രൂശതില്‍  

രക്ഷിക്ക എന്‍ യേശുവേ.  


എന്നില്‍ ദീര്‍ഘ കാലമായ്‌  

ദോഷം വാണഗാധമായ്‌,  

ചൊല്ലുന്നേശു ഇന്‍പമായ്‌  

ശുദ്ധമാക്കും പൂര്‍ണ്ണമായ്‌ (വിശ്വസിക്കുന്നേന്‍..)  


എകുന്നേനശേഷവും  

ഇഷ്ടരാസ്തി കാലവും  

ആത്മം ദേഹി സര്‍വവും  

നിന്റെതായെന്നേരവും (വിശ്വസിക്കുന്നേന്‍..)  


വന്നെന്നാത്മം പൂരിക്കും  

തന്നിലെന്റെ പൂര്‍ണ്ണത  

കിട്ടും പൂര്‍ണ്ണ സൌഖ്യവും;  

മാനം ക്രിസ്തന്നുള്ളത് (വിശ്വസിക്കുന്നേന്‍..) 

 

Njan Varunnu Krushinkal Song Lyrics in English


Njan Varunnu Krushinkal  

Shakthiheenanandhan njan  

Chollunnen ee bhoovechchil  

Poornna raksha kaanum njan  


Vishwasikkunnen ninnil  

Golgotha aattin kunje  

Veezhunne nin krushathil  

Rakshikka en Yeshuve.  


Ennil dheergha kaalamay  

Doshum vaanagadhamaay,  

Chollunneshu inbamay  

Shuddhamakkum poornnamay (Vishwasikkunnen..)  


Ekunnesheshamum  

Ishtarasti kalavum  

Aathmam dehi sarvavum  

Ninndethayennerravum (Vishwasikkunnen..)  


Vannennaathmam poorikkum  

Thannilenthe poornnatha  

Kittum poornna saukhyavum;  

Maanam Kristhannullathu (Vishwasikkunnen..) 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section