Type Here to Get Search Results !

ഭാരിച്ച ദുഃഖത്താല്‍ | Bharicha Dhukhathal Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ഭാരിച്ച ദുഃഖത്താല്‍ Song Lyrics in Malayalam


ഭാരിച്ച ദുഃഖത്താല്‍ പോരാട്ടമാകിലും

നേരോടെ ജീവിച്ചു ആറുതല്‍പെടും ഞാന്‍ (2)


തീരും എന്‍ ദുഃഖം വിലാപവും

ചേരും ഞാന്‍ സ്വര്‍ഗ്ഗെ വേഗം ഹല്ലേലൂയ (2)


കഷ്ടതയാകിലും നഷ്ടങ്ങള്‍ വന്നാലും

ഇഷ്ടന്മാര്‍ വിട്ടാലും പുഷ്ടിയായ്‌ ജീവിക്കും

കൂട്ടു കുടുംബക്കാര്‍ തിട്ടമായ്‌ വിട്ടീടും

കൂട്ടു സഹോദരര്‍ ഭ്രഷ്ടനായ് തള്ളീടും (തീറും..)


എന്തു മനോഹരം ഹന്ത ചിന്തിക്കുകില്‍

സന്തോഷ ദേശമേ നിന്നില്‍ ഞാന്‍ ചേര്‍ന്നീടും

ദൂരത്തായ്‌ കാണുന്നു സോദരക്കൂട്ടത്തെ

യോര്‍ദ്ദാനിന്നക്കരെ സ്വാഗതസംഘത്തെ (തീറും..)


ബോട്ടില്‍ ഞാന്‍ കയറീടും പാട്ടോടെ യാത്രയ്ക്കായ്‌

കോട്ടമില്ലാതുള്ള വീട്ടില്‍ ഞാന്‍ എത്തീടും

രാജമുടി ചൂടി രാജാധിരാജനെ

ആലിംഗനം ചെയ്യും നാളിലെന്താനന്ദം (തീറും..)


Bharicha Dhukhathal Song Lyrics in English


Bharicha dhukhathal porattamakilum

Nerode jeevichu aruthalpedum njan (2)


Theerum en dhukham vilapavum

Cherum njan swarge vegam hallelujah (2)


Kashtathayakilum nashtangal vannalum

Ishtanmar vittalum pushthiyay jeevikkum

Koottu kudumbakkar thittamay vittidum

Koottu sahodarar bhrashtanay thallidum (Theerum..)


Enthu manoharam hanta chinthikkukil

Santhosha desame ninnil njan chernnidum

Doorathay kaanunnu sodarakkootathe

Yordaninnakkare swagathasanghathe (Theerum..)


Bottil njan kayeridum pattode yathraykay

Kottamillathulla veettil njan ethidum

Rajamudi choodi rajadhirajane

Aalinganam cheyum nalil enth anandam (Theerum..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section