Type Here to Get Search Results !

ഭൂലോകരാം എല്ലാരുമേ | Bhoolokaram Ellarum Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ഭൂലോകരാം എല്ലാരുമേ Song Lyrics in Malayalam


ഭൂലോകരാം എല്ലാരുമേ

കര്‍ത്താവിന്‍ നാമം വാഴ്ത്തുവിന്‍,

സന്തോഷമായ്‌ തന്‍ സ്തോത്രത്തെ

വണക്കത്തോടെ പാടുവിന്‍


കര്‍ത്താവു സത്യദൈവമാം,

സൃഷ്ടിച്ചു നമ്മെ താന്‍ തന്നെ;

നാം ജനം, അവന്‍ രാജനാം

നാം ആടു, അവന്‍ മേയ്പനേ


ആഘോഷത്തോടെല്ലാരുമായ്‌

ആലയത്തില്‍ പ്രവേശിപ്പിന്‍;

പുകഴ്ചയോടു യോഗ്യമായ്‌

തന്‍ നാമത്തെ കൊണ്ടാടുവിന്‍


എന്തെന്നാല്‍ ദൈവം നല്ലവന്‍,

തന്‍ കാരുണ്യം എന്നേക്കുമാം

തന്‍ സത്യം കാലാകാലം താന്‍

ആടാതെ നില്‍ക്കും നിശ്ചയം


Bhoolokaram Ellarum Song Lyrics in English


Bhoolokaram ellarum

Karthavin naamam vazhthuvin,

Santhoshamay than sthothrathe

Vanakkothode paaduvin


Karthavu sathyadaivamaam,

Srishtichu namme thane;

Naam janam, avan raajanam

Naam aadu, avan meypane


Aghoshathodellarumaayi

Aalayathil praveshippin;

Pukazhchayodu yogyamaayi

Than naamathte kondadhuvin


Enthennal daivam nallavan,

Than karunyam ennekkumaam

Than sathyam kaalakaalam than

Aadathe nilkkum nischayam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section