ഭാരതം കതിരു കണ്ടു Song Lyrics in Malayalam
ഭാരതം കതിരു കണ്ടു
ഭൂമുഖം തെളിവു കണ്ടു
മാര്‍ത്തോമ്മാ നീ തെളിച്ച മാര്‍ഗ്ഗത്തി-
ലായിരങ്ങള്‍ ആനന്ദശാന്തി കണ്ടു
ധൈര്യം പകര്‍ന്നു നിന്ന ജീവിതം
ഗുരുവിന്‍ മനം കവര്‍ന്ന ജീവിതം
പരസേവനം പകര്‍ന്ന ജീവിതം
സുവിശേഷ ദീപ്തിയാര്‍ന്ന ജീവിതം
ഇരുളില്‍ പ്രകാശമായ് വിടര്‍ന്നു നീ
മരുവില്‍ തടാകമായ് വിരിഞ്ഞു നീ
സുരലോക പാത നരനു കാട്ടുവാന്‍
ഒരു ദൈവദൂതനായണഞ്ഞു നീ
Bharatham Kathiru Kandu Song Lyrics in English
Bharatham Kathiru Kandu
Bhoomukham thelivu kandu
Marthoma nee thelicha margathil
Aayirangal ananda shanthi kandu
Dharium pakarnnu ninna jeevitham
Guruvin manam kavarnna jeevitham
Parasevanam pakarnna jeevitham
Suvisesha deepthiyaranna jeevitham
Irulil prakashamay vidarnnu nee
Maruvil thadakamay virinnju nee
Suraloka patha naranu kattuvan
Oru daivadoothanay ananju nee