ഭയമേതുമില്ലെന്റെ ദൈവം Song Lyrics in Malayalam
ഭയമേതുമില്ലെന്റെ ദൈവം
എന്നെ പരിപാലിച്ചു നടത്തും (2)
ആനന്ദത്തെളിനീര്‍ച്ചോലയില്‍
അനുദിനം വഴിനടത്തും (2)
നീയല്ലോ നല്ല ഇടയന്‍..
വഴി കാട്ടും സ്നേഹിതന്‍
ഓര്‍ശലേം നായകാ
നിന്‍ തിരുനാമം പാവനം (2)
ദുഃഖമില്ലെന്‍ പ്രിയ ദൈവം
എന്റെ വിങ്ങുന്ന നൊമ്പരം നീക്കും (2)
കണ്ണീരു മായ്‌ച്ചെന്റെ ഉള്ളില്‍
എന്നും കാരുണ്യപ്പൂന്തേന്‍ നിറയ്ക്കും (2) (നീയല്ലോ..)
ഇല്ല നിരാശ എന്‍ ദൈവം
എന്നെ തന്നുള്ളം കൈകളില്‍ താങ്ങും (2)
സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറക്കും
എന്നും സത്യത്തിലൂടെ നയിക്കും (2) (നീയല്ലോ..)
Bhayamethumillente Daivam Song Lyrics in English
Bhayamethumillente Daivam
Enne paripaalichu nadathum (2)
Anandathelinircholeyil
Anudhinam vazhinadathum (2)
Neeyallo nalla idayan..
Vazhi kaattum snehithan
Oorshalem nayaka
Nin thirunamam pavanam (2)
Dhukhamillente priya daivam
Ente vingunna nombaram neekkum (2)
Kanniru maichente ullil
Ennum karunyapoonthein nirakkum (2) (Neeyallo..)
Illa niraasha en daivam
Enne thannullam kaikalil thaangum (2)
Swargathin vaathil thurakkum
Ennum sathyathiloode nayikkum (2) (Neeyallo..)