ഭയപ്പെടേണ്ട ഞാന്‍ നിന്റെ Song Lyrics in Malayalam
ഭയപ്പെടേണ്ട ഞാന്‍ നിന്റെ കൂടെയുണ്ട്
നീയെനിക്കെന്നും ബഹുമാന്യനും
പ്രിയങ്കരനും അമൂല്യനുമാം
മകനേ, മകളേ, നീ എന്റെതാണ്
എന്റെ മാത്രം
ആഴിതന്നാഴത്തില്‍ മുങ്ങിയാലും
ആ ജലം നിന്‍ തല കവിയുകില്ല
അഗ്നിയിലൂടെ നീ നടന്നാല്‍
പൊള്ളാതെ നിന്നെ ഞാന്‍ കാത്തിടുമേ
ക്ഷുദ്രവിദ്യ എനിക്കേശുകില്ല
മന്ത്രമോ തന്ത്രമോ ഫലിക്കുകില്ല
വിഷമുള്ള സര്‍പ്പത്തെ തഴുകിയാലും
വിഷമൊട്ടും നിന്നെ തീണ്ടുകില്ല
Bhayapedenda Njan Ninte Song Lyrics in English
Bhayapedenda njan ninte koodeyundu
Niyenikkennum bahumanyanum
Priyankaranu amulyanumam
Makaney, makaley, nee entethanu
Ente matram
Aazhithannazhathil mungiyalum
Aa jalam nin thala kaviyukilla
Agniyiloode nee nadannalum
Pollathe ninne njan kaathidume
Kshudravidhya enikkeshukilla
Manthramo thanthramo phalikkukilla
Vishamulla sarppathe thazhukiyalum
Vishamottum ninne theendukilla