Type Here to Get Search Results !

ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട | Bhayapedenda Ini Bhayapedenda Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട Song Lyrics in Malayalam


ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട

ഇമ്മാനുവേല്‍ നിന്റെ കൂടെയുണ്ട്

എണ്ണമില്ലാതുള്ള നന്മകള്‍ ഓര്‍ത്താല്‍

വര്‍ണ്ണിപ്പാന്‍ ആയിരം നാവുകള്‍ പോരാ.. (2) (ഭയപ്പെടേണ്ട..)


സിംഹങ്ങള്‍ നടുവില്‍ തള്ളപ്പെട്ടാലും

ഭയപ്പെടേണ്ടിനിയും

തീച്ചൂള നിന്നെ മൂടിയെന്നാലും

ഭയപ്പെടേണ്ടിനിയും (2)

കന്മണിപോല്‍ നിന്നെ കാക്കുന്ന ദൈവം

തന്നുള്ളം കൈയ്യില്‍ വഹിച്ചീടെന്നും (2) (ഭയപ്പെടേണ്ട..)


കൂട്ടിനായ്‌ ആരും കൂടില്ലെന്നാലും

ഭയപ്പെടേണ്ടിനിയും

കൂടെ വസിപ്പാന്‍ ആരുമില്ലെന്നാലും

ഭയപ്പെടേണ്ടിനിയും (2)

തന്നുള്ളം കൈയ്യില്‍ വരച്ചവന്‍ നിന്റെ

കൂടെ നടക്കും കൂടെ വസിക്കും (2) (ഭയപ്പെടേണ്ട..)


Bhayapedenda Ini Bhayapedenda Song Lyrics in English


Bhayapedenda Ini Bhayapedenda

Immanuel ninte koodeyundu

Ennamillathulla nanmakal orthal

Varnippan ayiram navukal pora.. (2) (Bhayapedenda..)


Simhangal naduvil thallappettaalum

Bhayapedenninium

Theechoola ninte moodiyennalum

Bhayapedenninium (2)

Kanmanipol ninte kakkunna Daivam

Thannullam kaiyil vahicheedennum (2) (Bhayapedenda..)


Kootinay aaroom koodillennalum

Bhayapedenninium

Koode vasippan arumillennalum

Bhayapedenninium (2)

Thannullam kaiyil varachevan ninte

Koode nadakkum koode vasikkum (2) (Bhayapedenda..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section