അനുകൂലമോ ഉലകില്‍ Song lyrics in Malayalam
അനുകൂലമോ ഉലകില്‍ പ്രതികൂലമോ
എനിക്കെന്തായാലും എന്‍ യേശു മതി (2)
അനുകൂലമോ..
ഒരുനാളും അകലാത്ത സഖിയാണ് താന്‍
തിരു പദം തേടുമഗതിക്കു തുണയാണ് താന്‍ (2)
വരുമോരോ ദുഃഖങ്ങള്‍ ഭാരങ്ങളിൽ
തെല്ലും പരിഭ്രമം വേണ്ടെനിക്കെശു മതി (2) (അനുകൂലമോ..)
ഇരുള്‍ മൂടും വഴിയില്‍ നല്ലൊളിയാണ് താന്‍
പകല്‍ മരുഭൂവില്‍ ചുടു വെയിലില്‍ തണലാണ് താന്‍ (2)
വരളുന്ന നാവിന്നു ജലമാണ് താന്‍
എന്നില്‍ പുതു ബലം തരും ജീവ വചസാണു താന്‍ (2) (അനുകൂലമോ..)
ഒരിക്കലെന്‍ പേര്‍ക്കായി മുറിവേറ്റതാം
തിരുവുടല്‍ നേരില്‍ ദര്‍ശിച്ചു വണങ്ങിടും ഞാന്‍ (2)
മമ കണ്ണീര്‍ തുള്ളികള്‍ തോരുമന്നാള്‍
മന്നന്‍ മശിഹാ തന്‍ ദീപ്തിയില്‍ നിതം വാഴും ഞാന്‍ (2) (അനുകൂലമോ..)
അനുകൂലമോ ഉലകില്‍ Song lyrics in English
Anukoolamo Ulakil Pratikoolamo
Enikkenthaayalum En Yesu Mathi (2)
Anukoolamo..
Orunaalum Akalatha Sakhiyanu Than
Thiru Padam Theduma Gathikku Thunayaanu Than (2)
Varumooro Dukhangal Bharaangalil
Thellum Paribhramam Venda Enikkeshu Mathi (2) (Anukoolamo..)
Irul Moodum Vazhiil Nalloliyananu Than
Pakal Marubhoovil Chudu Veyilil Thanalaanu Than (2)
Varalunna Naavinnu Jalamanu Than
Ennil Puthu Balam Tharum Jeeva Vachasaanu Than (2) (Anukoolamo..)
Orikkalen Perkaayi Murivettathaam
Thiruvudhal Neril Darshichu Vanangidum Njan (2)
Mama Kannir Thullikal Thorumannaal
Mannan Mashihaha Than Deeptiyil Nitham Vaazhum Njan (2) (Anukoolamo..)