അനാദികാലം മുമ്പേ ദൈവം Song lyrics in Malayalam
അനാദികാലം മുമ്പേ ദൈവം
അനന്തമായ് സ്നേഹിച്ചു
പ്രപഞ്ചമുണരും മുന്‍പേ
നിനക്കു രൂപം കൈവന്നു
നിനക്കു പേരുമവന്‍ തന്നു
ജീവിതമാര്‍ഗ്ഗമതെന്തായാലും
ക്രിസ്തുവിലേവരുംഒരുപോലെ
അനുതാപത്താല്‍ മുട്ടിവിളിച്ചാല്‍
രക്ഷയവന്‍ തരുമേവര്‍ക്കും
കുരിശുചുമക്കുന്നവരുടെ കൂടെ
ക്രിസ്തുവുമുണ്ടാമൊരുപോലെ
അനുതാപത്താലുരുകുന്നവരുടെ
ഹൃദയം അവനു ഗൃഹംപോലെ
Anadikalam Mumpe Daivam Song lyrics in English
Anadikalam Mumpe Daivam
Ananthamaayi Snehichu
Prapanchamunarum Mumpé
Ninakku Roopam Kaivannu
Ninakku Perumavan Thannu
Jeevithamaarggamatenthayalum
Kristhuvilevarum Oru Pôle
Anuthapaththaal Muttivizhichal
Rakshyavann Tharumé Varkkum
Kurishchumakkunnavarde Koode
Kristhuvumundaam Oru Pôle
Anuthapaththaal Urukkunnavarde
Hridayam Avanu Gruhampolé