അനുഗ്രഹത്തോടെ ഇപ്പോൾ Song lyrics in Malayalam
അനുഗ്രഹത്തോടെ ഇപ്പോള്‍ അയക്ക
അടിയാരെ യഹോവായേ
മനസ്സിലിവുടയ മഹോന്നത പരനേ
വന്ദനം നിനക്കാമേന്‍
കരുണായിന്നാസനത്തില്‍ നിന്നു
കൃപ അടിയങ്ങള്‍ മേല്‍
വരണം എല്ലായ്പ്പോഴും ഇരിക്കണം
രാപകല്‍ വന്ദനം നിനക്കാമേന്‍
തിരുസമാധാന വാക്യം അടിയാര്‍
സ്ഥിരപ്പെടാന്‍ അരുള്‍ക ഇപ്പോള്‍
അരുമയേറും വേദമരുളിയ പരനേ
ഹാലേലുയ്യാ ആമേന്‍
അനുഗ്രഹത്തോടെ ഇപ്പോൾ Song lyrics in English
Anugrahathode Ippol Ayakka
Adiyare Yahovaye
Manassilivudaya Mahonnatha Parane
Vandanam Ninakkamen
Karunayinnasanaathil Ninnu
Kripa Adiyangal Mele
Varanam Ellayppozhum Irikkanam
Raapakalu Vandanam Ninakkamen
Thirusamaadhana Vaakyam Adiyar
Sthirappedaanu Arulk Ippol
Arumayerum Veda Maruliya Parane
Hallelujah Aamen