Type Here to Get Search Results !

അനുതപിച്ചീടുവിനെല്ലാരും | Anuthapicheeduvinellaarum Song Lyrics in Malayalam | Malayalam Christian Songs Lyrics

അനുതപിച്ചീടുവിനെല്ലാരും Song lyrics in Malayalam


അനുതപിച്ചീടുവിനെല്ലാരും സ്വര്‍ഗ്ഗ-

രാജ്യം സമാഗതമായ്

ദൈവികരാജ്യം കൈവരിക്കാന്‍

സുവിശേഷത്തില്‍ വിശ്വസിപ്പിന്‍


പാപങ്ങളില്‍ നിന്നു തിരിച്ചിരിയൂ മേലില്‍-

നല്‍വഴി തേടിടുവിന്‍

വെടിയുവിനെല്ലാ തിന്മകളും എന്നും

നന്മകള്‍ ചെയ്തിടുവിന്‍


മലിനതയെല്ലാം കഴുകിടുവിന്‍ അനു-

താപത്തിന്‍ മിഴിനീരാല്‍

പാപവിമോചകനേശുവിനെ സ്വന്തം-

രക്ഷകനായ് വരിക്കൂ


അനുതപിച്ചീടുവിനെല്ലാരും Song lyrics in English


Anuthapicheeduvinellaarum Swargga-

Raajyam Samagathamaayi

Daivikaraajyam Kaivarikkaan

Suvisheshathil Vishwasippin


Paapangalil Ninnu Pinthiriyoo Mele-

Nalvazhi Thediiduvin

Vediuvinella Thinmakalum Ennum

Nanmakal Cheythiduvin


Malinathayellam Kazhukiduvin Anu-

Thapathin Mizhineeraal

Paapavimochakaneshuvine Swantham-

Rakshakanayi Varikkou


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section