Type Here to Get Search Results !

അനുദിനമെന്നെ പുലര്‍ത്തുന്ന ദൈവം | Anudinamenne Pularthunna Daivam Song Lyrics in Malayalam | Malayalam Christian Songs Lyrics

അനുദിനമെന്നെ പുലര്‍ത്തുന്ന ദൈവം Song lyrics in Malayalam


അനുദിനമെന്നെ പുലര്‍ത്തുന്ന ദൈവം

അനവധി നന്മകള്‍ നല്‍കിടുന്നു

അനന്തമാം തിരുകൃപ മതിയേ

അനുഗ്രഹജീവിതം നയിച്ചീടുവാന്‍ (2)


അവനിലെ അനര്‍ത്ഥങ്ങളാല്‍

അലയുവാന്‍ അവനെന്നെ കൈവിടില്ല

അകമേ താനരൂപിയായ്‌ ഉള്ളതിനാല്‍

ആകുലമില്ലെനിക്കാധിയില്ല (2) (അനുദിനമെന്നെ..)


ജീവിതമാം എന്‍ പടകില്‍

വന്‍ തിരമാല വന്നാഞ്ഞടിച്ചാല്‍

അമരത്തെന്നഭയമായ് നാഥനുണ്ടേ

അമരും വന്‍ കാറ്റും തിരമാലയും (2) (അനുദിനമെന്നെ..)


ബലഹീനമാം എന്‍ ശരീരം

ഈ മണ്ണില്‍ മണ്ണായ്‌ തമരാന്‍

തരും പുതുദേഹം തന്‍ ദേഹസമം

തേജസ്സെഴുന്നൊരു വിണ്‍ ശരീരം (2) (അനുദിനമെന്നെ..)


അനുദിനമെന്നെ പുലര്‍ത്തുന്ന ദൈവം Song lyrics in English


Anudinamenne Pularthunna Daivam

Anavadhy Naṃmakal Nalkidunnu

Ananthamaam Thirukripa Mathiye

Anugrahajeevitham Nayichiduvan (2)


Avaniyile Anarthangalal

Alayuvaan Avanenne Kaividilla

Akame Thanaroopiyaayi Ullathinaale

Aakulamilleennikkadhiyilla (2) (Anudinamenne…)


Jeevithamaam En Padhakil

Vann Thiramaala Vannaanjaṭichal

Amarathennenabhayamaayi Naathanunde

Amarum Van Kaatum Thiramaalayum (2) (Anudinamenne…)


Balahenamaam En Shareeram

Ee Mannil Mannayi Theerumanal

Tharum Puthu Deham Than Dehasamam

Thejassezhunnoru Vin Shareeram (2) (Anudinamenne…)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section