Type Here to Get Search Results !

അനുപമ സ്നേഹിതനേ ആനന്ദ | Anupama Snehithane Ananda Song Lyrics in Malayalam | Malayalam Christian Songs Lyrics

അനുപമ സ്നേഹിതനേ ആനന്ദ Song lyrics in Malayalam


അനുപമ സ്നേഹിതനേ

ആനന്ദ ദായകനേ

ആശ്രയം നീയേ, ആലംബം നീയേ

അനുഗ്രഹമരുളേണമേ


ദു:ഖങ്ങള്‍ പീഡകള്‍ വന്നണയും നേരത്ത്

സാന്ത്വനമേകിടും നീ

മരുഭൂപ്രയാണത്തില്‍ ആശ്രയിപ്പാന്‍

അനുഗമിക്കുന്നൊരു പാറ നീയേ


പരിഹാസച്ചേറ്റില്‍ ഞാന്‍ നിന്നലയാത്തതിന-

ഗിരികളില്‍ നടത്തിടുന്നു

പച്ചപ്പുല്‍ മേടുകള്‍ ഒരുക്കിയെന്നെ

മെച്ചമായ്‌ പോറ്റിടും നല്ലിടയന്‍


അനുപമ സ്നേഹിതനേ ആനന്ദ Song lyrics in English


Anupama Snehithane

Ananda Daayakane

Aashrayam Neeye, Aalamdam Neeye

Anugrahamarulennome


Duhkhangal Peedakal Vannanyum Nerath

Santhwanamekidum Nee

Marubhooprayaanathil Aashrayippaan

Anugamikunnoru Paara Neeye


Parihasachettil Njaan Ninnalayaatthunath-

Girikalil Nadathidunnu

Pachappul Medukal Orukkiyenne

Mechamaayi Pottidum Nallidayan


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section