അനുദിനം നമ്മെ നടത്തിടുന്ന Song lyrics in Malayalam
അനുദിനം നമ്മെ നടത്തിടുന്ന
ആത്മരക്ഷകനെ നമിച്ചിടുക
അവനല്ലോ നമ്മുടെ അഭയസ്ഥാനം
അവനായിട്ടല്ലോ നമുക്ക് കാര്യം (2)
അത്ഭുതദൈവത്തിന്‍ കൃപകളെ നാം
അനുദിനം പ്രാപിച്ചനുഗമിപ്പാന്‍
അനുതാപവാക്യത്തോടടുത്തു ചെല്ലാം
അന്‍പിന്‍ സ്വരൂപന്‍ കൃപ ചൊരിയും (അനുദിനം..)
അകതാരിലാകുലമേറിടുമ്പോള്‍
അരികിലണച്ചവനാശ്ലേഷിക്കും
അധികം അവനില്‍ ആശ്രയിക്കാം
കരുണയോടവന്‍ നമ്മെ കരുതിടുമേ (അനുദിനം..)
അവനിയിലെ നന്മ അനുഭവിപ്പോര്‍
അവനായിട്ടെന്നегдаയും ജീവിക്കണം
അവനാല്‍ സര്‍വ്വവും സാധ്യമെന്ന്
അനുഭവത്തില്‍ നാം അറിഞ്ഞിടണം (അനുദിനം..)
അനുദിനം നമ്മെ നടത്തിടുന്ന Song lyrics in English
Anudinam Namme Nadathidunna
Aathmarakshakanne Namichiduka
Avanallo Namude Abhayasthanam
Avanayittallo Namukku Kaaryam (2)
Athbhuthadaivathin Kripakale Naam
Anudinam Prapichanugamippaan
Anuthapavakyathodaduththu Chellam
Anpin Swaroopan Kripa Choriyum (Anudinam...)
Akatharilakula Meridumbol
Arikil Anachavanasleshikkum
Adhikam Avanil Ashrayikkam
Karunayodavan Namme Karuthidumo (Anudinam...)
Avaniyile Nannma Anubhavipporu
Avanayittennennum Jeevikkam
Avanal Sarvavum Saadhyamenna
Anubhavathil Naam Arinjidam (Anudinam...)