Type Here to Get Search Results !

അങ്ങല്ലാതാരുമില്ല ഊഴിയില്‍ | Angallatharumoilla Oozhiyil Song Lyrics in Malayalam | Malayalam Christian Songs Lyrics

അങ്ങല്ലാതാരുമില്ല ഊഴിയില്‍ Song Lyrics in Malayalam


അങ്ങല്ലാതാരുമില്ല ഊഴിയില്‍

ആശ്രയിപ്പാനീ സാധുവിന്

അമ്മയെപ്പോലെ സ്നേഹിപ്പവന്‍

അപ്പനെപ്പോലെ കരുണയുള്ളോന്‍


കണ്ണുനീര്‍ കണങ്ങള്‍ നല്‍കിടും ലോകം

കരുണയെച്ചു കഴല്‍ എനിക്കഭയം

ക്രൂശിങ്കല്‍ കണ്ടു എന്റെ പാപഭാരം

കുറ്റങ്ങള്‍ കഴുകി ശുദ്ധനായ്‌ ഞാന്‍ ...


ചൂടേറും ശോധന വേളയിലും ഞാന്‍

ചാരിടുന്നു തവ മാര്‍വിലെന്നും

എന്നേശുവല്ലാതൂഴിയിലാരുമേ

എന്നുടെയെ വിഷമങ്ങള്‍ തീര്‍ത്തിടുവാന്‍


Angallatharumoilla Oozhiyil Song Lyrics in English


Angallatharumoilla Oozhiyil

Aashrayippani saadhuvin

Ammayepole snehippavan

Appanepole karunayullon


Kannuneer kanangal nalkidum lokam

Karunayechu kazhal enikkabhayam

Krooshikal kandu ente paapabhaaram

Kuttangal kazhuki shuddhanayi njan ...


Chooderum shodhana velyilum njan

Chaaridunnu thava maarvilennum

Enneshuvallathuuzhiyilaarume

Ennude vishamangal theerthiduvan


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section