അടവിതരുക്കളിന്നിടയില്‍ Song Lyrics in Malayalam
അടവിതരുക്കളിന്നിടയില്‍
അടവിതരുക്കളിന്നിടയില്‍
ഒരു നാരകം എന്നവണ്ണം (2)
വിശുദ്ധരിന്‍ നടുവില്‍ക്കാണുന്നേ
അതിശ്രേഷ്‌ഠനാമേശുവിനെ (2)
വാഴ്‌ത്തുമേ എന്റെ പ്രിയനെ
ജീവകാലമെല്ലാം
ഈ മരുയാത്രയില്‍
നന്ദിയോടെ ഞാന്‍ പാടിടുമേ (2)
പനിനീര്‍ പുഷ്പം ശാരോനിലവന്‍
താമരയുമേ താഴ്‌വരയില്‍ (2)
വിശുദ്ധരില്‍ അതിവിശുദ്ധനവന്‍
മാ- സൗന്ദര്യ സന്പൂര്‍ണ്ണനെ (2) (വാഴ്‌ത്തുമേ..)
പകര്‍ന്നതൈലം പോല്‍ നിന്‍ നാമം
പാരില്‍ സൗരഭ്യം വീശുന്നതാല്‍ (2)
പഴി ദുഷി നിന്ദ ഞെരുക്കങ്ങളില്‍
എന്നെ സുഗന്ധമായ് മാറ്റിടണേ (2) (വാഴ്‌ത്തുമേ..)
മന:ക്ലേശതരംഗങ്ങളാല്‍
ദു:ഖസാഗരത്തില്‍ മുങ്ങുമ്പോള്‍ (2)
തിരുക്കരം നീട്ടി എടുത്തണച്ച്
ഭയപ്പെടേണ്ട എന്നുരച്ചവനേ (2) (വാഴ്‌ത്തുമേ..)
തിരുഹിതമിഹെ തിഞ്ഞിടുവാന്‍
ഇതാ ഞാനിപ്പോള്‍ വന്നിടുന്നേ (2)
എന്റെ വേലയെ തിച്ചുംകൊണ്ടു
നിന്റെ മുന്‍പില്‍ ഞാന്‍ നിന്നിടുവാന്‍ (2) (വാഴ്‌ത്തുമേ..)
Adavitharukkalinnidail Song Lyrics in English
Adavitharukkalinnidail
Adavitharukkalinnidail
Oru narakam ennavannam (2)
Vishuddharin naduvilkaannune
Athishreshthanaameshuvine (2)
Vaazhththume ente priyane
Jeevakaalameellaam
Ee maru yaathraayil
Nandiode njan paadidume (2)
Panineer pushpam shaaronilavan
Thaamaraayume thaazhvarayil (2)
Vishuddharil athivishuddhanavan
Maa - soundarya sampoornane (2) (Vaazhththume..)
Pakarnathailam poll nin naamam
Paaril sourabhyam veeshunnathaal (2)
Pazhi dushi ninda jherukkangalil
Enne sugandhamaayi maattidane (2) (Vaazhththume..)
Manahkleshatharangangalal
Duhkhasaagarathil mungumbol (2)
Thirukkaraam neetti eduththanancha
Bhayaapedenda ennurachchavane (2) (Vaazhththume..)
Thiruhithamihhe thikkichiduvaan
Idhaa njanippol vannidunne (2)
Ente velaaye thikkumkondu
Ninte munnil njan ninniduvaan (2) (Vaazhththume..)