അഗ്നിജ്വാലയ്ക്കൊത്ത കണ്ണുള്ളവന്‍ Song Lyrics in Malayalam
അഗ്നിജ്വാലയ്ക്കൊത്ത കണ്ണുള്ളവന്‍
പെരുവെള്ളത്തില്‍ ശബ്ദമുള്ളവന്‍
ഹിമം പോലെ വെള്ളമുടിയുള്ളവന്‍
ജീവിക്കുന്നു... ജീവിക്കുന്നു...
ജീവിക്കുന്നു... ജീവിക്കുന്നു...
ഞാന്‍ ആല്‍ഫാ ഒമേഗാ
ഞാന്‍ ആദ്യന്‍ അന്ത്യന്‍
ജീവിക്കുന്നു... ജീവിക്കുന്നു...
ജീവിക്കുന്നു... ജീവിക്കുന്നു...
വിശ്വസ്തരാകാം ലോകയാത്രയില്‍
മരണത്തോളം വിശ്വസ്തരാകാം
ജീവവൃക്ഷത്തിന്‍ ഫലം നേടാം
ജീവകിരീടം പ്രാപിയ്ക്കാം
ഞാന്‍ ആല്‍ഫാ ഒമേഗാ
ഞാന്‍ ആദ്യന്‍ അന്ത്യന്‍
ജീവിക്കുന്നു... ജീവിക്കുന്നു...
ജീവിക്കുന്നു... ജീവിക്കുന്നു...
വിശേഷവസ്ത്രം ധരിച്ചിടാം
മറഞ്ഞിരിക്കുന്ന മന്ന ലഭിപ്പാന്‍
പുതിയ നാമം പ്രാപിപ്പാന്‍
അന്ത്യം വരെ വിശ്വസ്ത്തരായിടാം
ഞാന്‍ ആല്‍ഫാ ഒമേഗാ
ഞാന്‍ ആദ്യന്‍ അന്ത്യന്‍
ജീവിക്കുന്നു... ജീവിക്കുന്നു...
ജീവിക്കുന്നു... ജീവിക്കുന്നു...
Agnijwalaikkotha Kannullavanu Song Lyrics in English
Agnijwalaikkotha Kannullavanu
Peruvellathil shabdamullavanu
Himam pole vellamudiullavanu
Jeevikkunnu... Jeevikkunnu...
Jeevikkunnu... Jeevikkunnu...
Njaan Alfa Omega
Njaan Aadyan Anthyan
Jeevikkunnu... Jeevikkunnu...
Jeevikkunnu... Jeevikkunnu...
Vishwastaraakaam Lokayaathrayil
Maranaththolam vishwastaraakaam
Jeevavrikshathin phalam nedam
Jeevakireedam praapikkam
Njaan Alfa Omega
Njaan Aadyan Anthyan
Jeevikkunnu... Jeevikkunnu...
Jeevikkunnu... Jeevikkunnu...
Visheshasthram dharichidam
Maranjirikkunna manna labhikkam
Puthiya naamam praapippam
Anthyam vare vishwasththaraayidam
Njaan Alfa Omega
Njaan Aadyan Anthyan
Jeevikkunnu... Jeevikkunnu...
Jeevikkunnu... Jeevikkunnu...