Type Here to Get Search Results !

അഗ്നിജ്വാലയ്ക്കൊത്ത കണ്ണുകളാല്‍ | Agnijwalaikkotha Kannukalaal Song Lyrics in Malayalam | Malayalam Christian Songs Lyrics

 അഗ്നിജ്വാലയ്ക്കൊത്ത കണ്ണുകളാല്‍ Song Lyrics in Malayalam


അഗ്നിജ്വാലയ്ക്കൊത്ത കണ്ണുകളാല്‍

ഹൃദയത്തിന്‍ ഉൾപ്പൂവറിയുന്ന നാഥാ

വേള്ളോടിന്‍ സമമാം പൊന്‍ പാദത്തില്‍

ഏഴയെ സർവ്വവും സമർപ്പിക്കുന്നു (2) (അഗ്നി..)


തിരുനാവിലോതിയ വചനങ്ങളാല്‍

തിരുഹിതം പോലെ കാത്തിടുവാന്‍ (2)

തിരുശക്തിയാലീ ഏഴയെന്നെ

തിരുകൃപ കൊണ്ടു നിറച്ചിടുക (2) (അഗ്നി..)


തിരു നാമത്തില്‍ ഞാന്‍ വേല ചെയ്തു

തിരു ശക്തിയാല്‍ ഞാന്‍ യുദ്ധം ചെയ്യും (2)

നിന്‍ സ്നേഹ മാധുര്യ ശബ്ദം കേട്ടു

നിന്നോടു കൂടെ ഞാന്‍ യാത്ര ചെയ്യും (2) (അഗ്നി..)


സമ്പത്തും ദേഹവും ക്ഷയിച്ചിടിലും

നിന്നെ തന്നെ ഞാന്‍ കാത്തിരിക്കും (2)

നീയെന്നെ കൊന്നാലും ഒരു നാളില്‍

തേജസ്സിന്‍ ദേഹമായ്‌ നിന്നെ കാണും (2) (അഗ്നി..)


Agnijwalaikkotha Kannukalaal Song Lyrics in English


Agnijwalaikkotha Kannukalaal

Hridayathin ulpovarijunna Naatha

Vellodhin samamaam pon paadathil

Ezhaye sarvavum samarpikkunnu (2) (Agni..)


Thirunavilothiya vachanangalal

Thiruhitham pole kaathiduvan (2)

Thirushakthiyale ezhaye enne

Thirukripa kondu nirachiduka (2) (Agni..)


Thiru naamathil njan vela cheythu

Thiru shakthiyal njan yuddham cheyyum (2)

Nin sneha maadhurya shabdam kettal

Ninnodu koodae njan yaathra cheyyum (2) (Agni..)


Sampathum dehavum kshayichidilum

Ninne thanne njan kaathirikkum (2)

Neeyenne konnaalum oru naalil

Thejassinu dehamayi ninnne kaanum (2) (Agni..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section