അഗതിയാമടിയന്റെ യാചന Song Lyrics in Malayalam
അഗതിയാമടിയന്റെ യാചനയെല്ലാം
അഗതിയാമടിയന്റെ യാചനയെല്ലാം
അലിവിന്നുടയോനേ കൈക്കൊള്ളേണമേ (2)
മനസ്സില്‍ നിറയുന്ന ആത്മരോധനങ്ങള്‍
സ്തുതികളായ് തീരണേ ദൈവമേ (അഗതി..)
അജഗണങ്ങളെ തേടി വന്ന അരുമപാലകനേ
മരക്കുരിശുമായ് കാല്‍വരിയില്‍ ഇടറി വീണോനേ (2)
സഹനവേദനയോടെ ഞാന്‍ നിന്‍ പാത തേടുന്നു
പാപബോധമെന്‍ മനസ്സിനുള്ളില്‍ കരുണ കേഴുന്നു (അഗതി..)
സ്നേഹമുന്തിരിപാനപാത്രമെന്‍ മനസ്സിലുയരുമ്പോള്‍
അമൃതമാരിയായ് എന്റ്റെ ഉള്ളില്‍ നീ വരില്ലേ (2)
കരുണതോന്നണമേ നാഥാ തള്ളിക്കളയല്ലേ
ആര്‍ത്തനായ് ഞാന്‍ കുമ്പിടുന്നു ജീവദായകനേ (അഗതി..)
Agathiyamadiyante Yachana Song Lyrics in English
Agathiyamadiyante yachana ellam
Agathiyamadiyante yachana ellam
Alivinnudayone kaikkollayename (2)
Manassil nirayunna athmarodhanangal
Sthuthikalay thiraney daivame (Agathi..)
Ajaganangale thedi vanna arumapalkane
Marakkurishumayi kaalvariyil edari veenone (2)
Sahanavedanayode njan nin paatha thedunnu
Paapabodhame manassinullil karuna kaerunnu (Agathi..)
Snehamunthiripanapathrame manassiluyarumpol
Amruthamariyayi entuullil nee varille (2)
Karunathonname naathaa thallikkalayalle
Aarthanay njan kumbidunnu jeevadayakane (Agathi..)