Type Here to Get Search Results !

അല്പകാലം മാത്രം ഈ | Alpakalam Maathram Ee Song Lyrics in Malayalam | Malayalam Christian Songs Lyrics

അല്പകാലം മാത്രം ഈ Song lyrics in Malayalam


അല്പകാലം മാത്രം ഈ ഭൂവിലെ വാസം

സ്വര്‍പുരമാണെന്റെ നിത്യമാം വീട്


എന്‍ പ്രയാണ കാലം നാലുവിരല്‍ നീളം

ആയത്തിന്‍ പ്രതാപം കഷ്ടത മാത്രം

ഞാന്‍ പറന്നു വേഗം പ്രിയനോട് ചേരും

വിണ്‍ മഹിമ പ്രാപിച്ചെന്നും വിശ്രമിച്ചിടും

എന്നും വിശ്രമിച്ചിടും


പാളയത്തിനപ്പുറത്തു കഷ്ടമേല്ക്കുക നാം

പാടുപെട്ട യേശുവിന്റെ നിന്ദ ചുമക്കാം

നില്‍ക്കും നഗരം ഇല്ലിവിടെ, പോര്‍ക്കളത്തില്‍ അത്രേ നാം

നില്‍ക്കവേണ്ട പോര്‍ പൊരുതു യാത്ര തുടരുമ്

വേഗം യാത്ര തുടരാം


നാടു വിട്ടു വീടു വിട്ടു നാമധേയക്കൂട്ടം വിട്ടു

കാഠിന്യമാം ശോധനയില്‍ യാനം ചെയ്തോരാം

കൂടിയൊന്നായ് വാഴാന്‍ വാഞ്ഛിച്ചെത്ര നാളായ്‌

കാരുണ്യവാന്‍ പണി കഴിച്ച കൊട്ടാരം തന്നില്‍

ആ കൊട്ടാരം തന്നില്‍



Alpakalam Maathram Ee Song Lyrics in English


Alpakalam Maathram Ee Bhoovile Vaasam

Swargapuramanente Nithyamaam Veedu


En Prayana Kaalam Naaluviral Neelam

Aayathin Prathapam Kashtatha Maathram

Jnaanu Parannu Vegam Priyanod Cheyyum

Vin Mahima Praapichennum Vishramichidum

Ennum Vishramichidum


Paalayathinappurathu Kashtamelkkuka Naam

Paadupetta Yesuvinte Ninda Chumakkaam

Nilkkum Nagaram Illivide, Porkaralaththre Naam

Nilkkavenda Poru Poruthu Yaatra Thudarum

Vegam Yaatra Thudarum


Naadu Vittuu Veedu Vittuu Naamadheeyakootu Vittuu

Kaathinyamaam Shodhanayil Yaanam Cheythoraam

Koodyonnaam Vazhann Vaazhinjethra Naalaay

Kaayrunyavaan Pani Kazhicha Kottaram Thannil

Aa Kottaram Thannil


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section