Type Here to Get Search Results !

അള്‍ത്താരയില്‍ പൂജ്യബലിവസ്തുവായിടും | Altharavil Poojyabalivastuvayidum Song Lyrics in Malayalam | Malayalam Christian Songs Lyrics

അള്‍ത്താരയില്‍ പൂജ്യബലിവസ്തുവായിടും Song lyrics in Malayalam


അള്‍ത്താരയില്‍ പൂജ്യബലിവസ്തുവായിടും

അഖിലേശ്വരനെന്നും ആരാധന

ബലിവേദിമുന്നിലായ് അണിചേര്‍ന്നു നിന്നിവര്‍

ആത്മാവിലര്‍പ്പിക്കും ആരാധന (ഹാലേലൂയ്യാ...)


ഉള്ളില്‍ പുതുജീവ നാളം തെളിച്ച്

നാവില്‍ തിരുനാമമന്ത്രം ജപിച്ച്

കയ്യില്‍ ജീവിത ക്രൂശും പിടിച്ച്

കര്‍ത്താവിനെ കാത്തു നില്‍ക്കുന്നു ഞങ്ങള്‍


തിരുവോസ്തിരൂപനായ് മാറുന്ന നേരം

തിരുമുമ്പിലര്‍പ്പിക്കും കാഴ്ചകളെ

കനിവോടെ സ്വീകരിച്ചീ ദാസരെ നീ

കന്മഷഹീനരായ് മാറ്റേണമേ (ഹാലേലൂയ്യാ...)



Altharavil Poojyabalivastuvayidum Song Lyrics in English


Altharavil Poojyabalivastuvayidum

Akhileswaranennum Aaradhana

Balivedimunnilay Anichernnu Ninnivar

Aathmavilarpikkum Aaradhana (Hallelujah...)


Ullil Puthujeeva Naalam Thelichu

Naavil Thirunamamanthram Japichu

Kayyil Jeevitha Krooshum Pidichu

Karathavine Kaathu Nilkkunnu Njangal


Thiruvosthirupaanay Maarunna Neram

Thirumumbilarpikkum Kaazhchakalye

Kanivode Sweekarichhi Daasare Nee

Kanmashahinaray Maattanumee (Hallelujah...)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section