അലയാഴിയതില്‍ തെളിയുന്നതു Song lyrics in Malayalam
അലയാഴിയതില്‍ തെളിയുന്നതു നിന്‍
കരവിരുതോ? കരവിരുതോ?
ഈ അനന്ത നീലാംബരം പാടിടുന്നു ദേവാ തവ
മഹിതമാം നാമം മനുസുതനെ
അതിരമണീയം കതിരവ കിരണം
നയന മനോജ്ഞം പനിമതിയും
മധുരോധാരം കാതില്‍ മൊഴിയും
മനുവേലാ നിന്‍ സ്തുതി ഗീതം
പുലരിയിന്‍ ഈണം കിളിമൊഴി രുചിരം
അരുവികള്‍ പാടും ഭൂപാളം
ഹിമകണമൂറും താരും തളിരും
പതിവായോതും സ്തുതി ഗീതം
Alayazhiathil Theliyunnathu Song Lyrics in English
Alayazhiathil Theliyunnathu Nin
Karavirutho? Karavirutho?
Ee Anantha Neelambaram Paadidunnu Devaa Thava
Mahithamaam Naamam Manusuthane
Athiramaneyam Kathirava Kiranam
Nayana Manohjan Panimathiyum
Madhurodharam Kaathil Mozhiyum
Manuvaelaa Nin Stuthi Geetham
Pulariyin Eeham Kilikozhi Ruchiram
Aruvikal Paadum Bhoopaalam
Himakanamoorem Thaarum Thalirum
Pathivaayothum Stuthi Geetham